കോ​​ഹ്‌​ലി ഗാം​​ഗു​​ലി​​യെ സു​​ഖി​​പ്പി​​ക്കു​​ന്നു: ഗാ​​വ​​സ്ക​​ർ

സൗ​​ര​​വ് ഗാം​​ഗു​​ലി​​യു​​ടെ കാ​​ല​​ത്താ​​ണ് ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീം ​​വി​​ജ​​യ പാ​​ത​​യി​​ലെ​​ത്തി​​യ​​തെ​​ന്ന വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ന​​ത്തി​​നെ​​തി​​രേ സു​​നി​​ൽ ഗാ​​വ​​സ്ക​​ർ. ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റാ​​യ ഗാം​​ഗു​​ലി​​യെ സു​​ഖി​​പ്പി​​ക്കു​​ന്ന വാ​​ക്കു​​ക​​ളാ​​ണ് കോ​​ഹ്‌​ലി​​യു​​ടേ​​ത്. ഗാം​​ഗു​​ലി​​യെക്കു​​റി​​ച്ച് ന​​ല്ല വാ​​ക്കു​​ക​​ൾ കോ​​ഹ്‌ലി​​ക്ക് പ​​റ​​യേ​​ണ്ട​​തു​​ണ്ടാ​​കും. കോ​​ഹ്‌​ലി ജ​​നി​​ക്കു​​ന്ന​​തി​​നു മു​​ന്പേ ഇ​​ന്ത്യ​​ൻ ടീം ​​വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.

കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ നേ​​ടി​​യ​​ത് ഐ​​തി​​ഹാ​​സി​​ക വി​​ജ​​യ​​മാ​​ണ്. എ​ന്നാ​ൽ, 1970ക​​ളി​​ലും 80ക​​ളി​​ലും ഇ​​ന്ത്യ​​ൻ ടീം ​​വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്. 2000ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​യി​​ൽ ക്രി​​ക്ക​​റ്റ് തു​​ട​​ങ്ങി​​യ​​തെ​​ന്നു വി​​ശ്വ​​സി​​ക്കു​​ന്ന ചി​​ല​​രു​​ണ്ട്.

1970ക​​ളി​​ൽ​​ത്ത​​ന്നെ ഇ​​ന്ത്യ​​ൻ ടീം ​​വി​​ദേ​​ശ​​ത്ത് ജ​​യി​​ച്ചി​​രു​​ന്നു. 1986ലും ​​ഇ​​ന്ത്യ വി​​ദേ​​ശ​​ത്ത് ജ​​യി​​ച്ചി​​ട്ടു​​ണ്ട്. നി​​ര​​വ​​ധി ത​​വ​​ണ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​ക​​ൾ സ​​മ​​നി​​ല​​യി​​ലാ​​യി​​ട്ടു​​ണ്ട്. മ​​റ്റു ടീ​​മു​​ക​​ൾ തോ​​റ്റ​​തു​​പോ​​ലെ മാ​​ത്ര​​മേ ഇ​​ന്ത്യ​​ൻ ടീ​​മും തോ​​റ്റി​​ട്ടു​​ള്ളൂ- ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.

Related posts