ഇ​നി സു​ഖ​മാ​യി ഉ​റ​ങ്ങൂ… ന​ല്ല ഉ​റ​ക്ക​ത്തി​നി ബെ​സ്റ്റാ​ണ് ഗീ ​മി​ൽ​ക്ക്

പാ​ലും നെ​യ്യും ഇ​വ ര​ണ്ടും ശ​രീ​ര​ത്തി​നു ബെ​സ്റ്റ് ആ​ണ്. ഗീ ​മി​ൽ​ക്ക് ത​രു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ കു​റ​വൊ​ന്നു​മ​ല്ല. വി​റ്റാ​മി​നു​ക​ള്‍, ആ​ന്റി​ഓ​ക്‌​സി​ഡ​ന്റ്‌​സ്, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യ​തി​നാ​ൽ ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാ​ൻ ഗീ ​മി​ൽ​ക്ക് ന​ല്ല​താ​ണ്.

മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ഊ​ര്‍​ജ്ജം വീ​ണ്ടെ​ടു​ക്കാ​നും ഗീ ​മി​ൽ​ക്ക് കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​ത് കു​ടി​ക്കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് കാ​ല്‍​സ്യം ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തി​നാ​ല്‍ ഈ ​കോം​ബോ സ​ന്ധി വേ​ദ​ന ല​ഘൂ​ക​രി​ച്ച് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്തും. ഇ​വ​യി​ലെ ആ​ന്‍റി​വൈ​റ​ല്‍ ആ​ന്‍റി​ബാ​ക്ടീ​രി​യ​ല്‍ ഗു​ണ​ങ്ങ​ള്‍ തൊ​ണ്ട​വേ​ദ​ന, ചു​മ, തു​മ്മ​ല്‍ എ​ന്നി​വ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും.

ത​യാ​റാ​ക്കു​ന്ന വി​ധം
ഒ​രു ക​പ്പ് പാ​ൽ ചെ​റു​താ​യി ചൂ​ടാ​ക്കു​ക. ചൂ​ടാ​യി വ​രു​ന്പോ​ൾ അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ശു​ദ്ധ​മാ​യ നെ​യ്യ് ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി കൂ​ടി ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

എ​പ്പോ​ൾ കു​ടി​ക്കാം
ഉ​റ​ക്ക​ത്തി​നു അ​ര മ​ണി​ക്കൂ​ർ മു​ൻ​പ് ഗീ ​മി​ൽ​ക്ക് കു​ടി​ക്ക​ണം. ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാ​ൻ ഇ​ത് ബെ​സ്റ്റാ​ണെ​ന്ന് ആ​യു​ർ​വേ​ദ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment