ത​ര്‍​ക്കം ഒ​ടു​വി​ലെ​ത്തി​യ​ത് അ​ടി​പി​ടി​യി​ല്‍ ! അ​യ​ല്‍​വാ​സി​യു​ടെ മൂ​ക്ക് ക​ടി​ച്ചു​മു​റി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി

അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ല​ക്കേ​സ് പ്ര​തി അ​യ​ല്‍​വാ​സി​യു​ടെ മൂ​ക്ക് ക​ടി​ച്ചു മു​റി​ച്ച​താ​യി പ​രാ​തി.

മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ഇ​രു​വ​രു​ടെ​യും ത​മ്മി​ല്‍ ത​ല്ല​ലി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​ണി​യ​ങ്ങാ​ട്ട് ഫി​ലി​പ്പി​നെ ചേ​ര്‍​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ഫി​ലി​പ്പി​നെ ആ​ക്ര​മി​ച്ച ജോ​ര്‍​ജി​നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യാ​ണ് ജോ​ര്‍​ജ്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഫി​ലി​പ്പി​നു നേ​രെ ക​ത്തി വീ​ശു​ക​യും ഇ​ത് ത​ട​യാ​ന്‍ ഫി​ലി​പ്പ് ശ്ര​മി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ ജോ​ര്‍​ജ് ഫി​ലി​പ്പി​ന്റെ മൂ​ക്കി​ല്‍ ക​ടി​ച്ചു പ​രു​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ അ​രു​വി​ക്കു​ഴി ലൂ​ര്‍​ദ് മാ​താ പ​ള്ളി​പ​രി​സ​ര​ത്താ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രി​ക​യാ​ണെ​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment