പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ഒ​രേ സ​മ​യം ര​ണ്ടു​പേ​രു​മാ​യി പ്ര​ണ​യ​ത്തി​ല്‍ ! ഇ​രു​വ​രും പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.

പ​ത്താം മൈ​ല്‍ ദേ​വി​യാ​ര്‍ കോ​ള​നി അ​ല്ലി​മൂ​ട്ടി​ല്‍ മി​ഥി​ന്‍ (27), കു​ര​ങ്ങാ​ട്ടി ക​ണ്ട​ത്തി​ന്‍ ക​ര​യി​ല്‍ കൃ​ഷ്ണ​മൂ​ര്‍​ത്തി (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടി​മാ​ലി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നി ഇ​രു​വ​രു​മാ​യി ഒ​രേ സ​മ​യം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്.

പ്ര​തി​ക​ള്‍ ത​മ്മി​ല്‍ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ല. അ​ടി​മാ​ലി സി.​ഐ. ക്ലീ​റ്റ​സ്, എ​സ്.​ഐ. സ​ന്താേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment