അ​ച്ഛ​ൻ വ​ള​രെ സോ​ഫ്റ്റാ​ണ്, ഞാ​ൻ പ​ക്ഷെ തി​രി​ച്ചാ​ണ്; ഗോകുൽ സുരേഷ്

അ​ച്ഛ​ൻ വ​ള​രെ സോ​ഫ്റ്റാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ദേ​ഷ്യ​പ്പെ​ട്ട​തും പു​ള്ളി ചെ​യ്ത സി​നി​മ​ക​ളി​ലെ പ​രി​വേ​ഷ​വും ക​ണ്ട് ദേ​ഷ്യ​ക്കാ​രാ​ണെ​ന്ന് ആ​ളു​ക​ൾ​ക്ക് തോ​ന്നി. ഞാ​ൻ പ​ക്ഷെ തി​രി​ച്ചാ​ണ്. വ​ള​രെ അ​ഗ്ര​സീ​വാ​ണ്.

സി​നി​മ​യി​ൽ വ​ന്ന് ക​ഷ്ട​പ്പാ​ടു​ക​ളൊ​ക്കെ ക​ണ്ട​പ്പോ​ൾ അ​ത് കു​റ​ഞ്ഞു. സി​നി​മാ മേ​ഖ​ല​യി​ൽ വ​ന്നി​ട്ട് എ​ന്നെ​ക്കു​റി​ച്ച് പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ക്ഷേ​പ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല.​ അ​ച്ഛ​ൻ ഒ​രു അ​ഴി​മ​തി​ക്കാ​ര​നാ​യി​രി​ക്കു​ക​യും എ​നി​ക്കൊ​രു ഹെ​ലി​കോ​പ്ട​ർ വ​രെ വാ​ങ്ങി​ത്ത​രി​ക​യും ചെ​യ്തി​ട്ടാ​ണ് ഈ ​ആ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തെ​ങ്കി​ൽ ഞാ​നി​തൊ​ന്നും മൈ​ൻ​ഡ് ചെ​യ്യി​ല്ലാ​യി​രു​ന്നു.

പ​ക്ഷെ എ​നി​ക്ക് എ​ൻ​ജോ​യ് ചെ​യ്യാ​നു​ള്ള​ത് വ​രെ എ​ടു​ത്ത് പു​റ​ത്ത് കൊ​ടു​ത്തി​ട്ട് തെ​റി കേ​ൾ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഞാ​ൻ പ്ര​തി​ക​രി​ക്കും. ഞാ​ൻ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന സ​മ​യ​ത്ത് അ​ച്ഛ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.

അ​ച്ഛ​ൻ എ​ന്തി​നാ​ണ് ഇ​വ​രു​ടെ വാ​യി​ലി​രി​ക്കു​ന്ന​ത് കേ​ൾ​ക്കു​ന്ന​തെ​ന്ന് അ​മ്മ​യോ​ട് ഞാ​ൻ ചോ​ദി​ക്കു​മാ​യി​രു​ന്നു. അ​ച്ഛ​നോ​ട് ചോ​ദി​ക്കി​ല്ല. അ​ച്ഛ​ന​താ​ണ് ഇ​ഷ്ടം. അ​ച്ഛ​ൻ സി​നി​മ​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ് എ​നി​ക്ക് ഇ​ഷ്ടം. -ഗോകുൽ സുരേഷ്.

Related posts

Leave a Comment