ഇ​തു​താ​ന്‍ ഗു​ണ്ടാ സ്‌​റ്റൈ​ല്‍ ! ക​ത്തി​യും സി​ഗ​ര​റ്റും ഉ​പ​യോ​ഗി​ച്ച് ത​ട്ടു​പൊ​ളി​പ്പ​ന്‍ റീ​ല്‍​സ് ! ത​മ​ന്ന​യെ പൊ​ക്കാ​ന്‍ പോ​ലീ​സ്…

പ്ര​കോ​പ​ന​പ​ര​വും ആ​യു​ധ​ങ്ങ​ളും വെ​ച്ചും ഇ​ന്‍​സ്റ്റ​ഗ്രാം റീ​ല്‍​സ് ഇ​ടു​ന്ന ഗു​ണ്ടാ​സം​ഘ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ തി​ര​യാ​ന്‍ പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.

ഇ​ന്‍​സ്റ്റാ​ഗ്രാം റീ​ല്‍​സി​ല്‍ ക​ത്തി​യും സി​ഗ​ര​റ്റു​മാ​യി പെ​ണ്‍​കു​ട്ടി എ​തി​ര്‍ ഗു​ണ്ടാ​സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​സ്റ്റി​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​ത്.

ന​ഴ്സി​ങ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ത​മ​ന്ന എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദി​നി​യാ​ണ് ത​ന്റെ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള റീ​ല്‍​സ് ഇ​ട്ട​ത്.

പെ​ണ്‍​കു​ട്ടി ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് കോ​യ​മ്പ​ത്തൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു. ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സം കോ​യ​മ്പ​ത്തൂ​ര്‍ കോ​ട​തി​ക്ക് സ​മീ​പം ഗോ​കു​ല്‍ എ​ന്ന യു​വാ​വി​നെ വെ​ട്ടി കൊ​ന്നി​രു​ന്നു.

എ​തി​ര്‍ സം​ഘ​ത്തി​ലെ ‘കൊ​ര​ങ്ങ് ശ്രീ​റാം’ എ​ന്ന ആ​ളെ ഗോ​കു​ല്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

അ​ങ്ങ​നെ​യാ​ണ് അ​ന്വേ​ഷ​ണം വി​നോ​ദി​നി​യി​ല്‍ ചെ​ന്നെ​ത്തി​യ​ത്. സൂ​ര്യ എ​ന്ന യു​വാ​വു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ പെ​ണ്‍​കു​ട്ടി അ​തു​വ​ഴി​യാ​ണ് സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​യും പ​രി​ച​യ​പ്പെ​ട്ട​ത്.

സൂ​ര്യ​ക്കൊ​പ്പം ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സു​ള്ള​ത്.

Related posts

Leave a Comment