ജിഎസ്ടി പിരിവ് കുറഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: ച​​ര​​ക്കു സേ​​വ​​ന നി​​കു​​തി (ജി​​എ​​സ്ടി) പി​​രി​​വ് കാ​​ര്യ​​മാ​​യ ഫ​​ലം​​ക​​ണ്ടി​​ല്ലെ​​ന്ന സൂ​​ച​​ന ന​​ല്കി ജൂ​​ണി​​ലെ ജി​​എ​​സ്ടി പി​​രി​​വ് റി​​പ്പോ​​ർ​​ട്ട്. ജൂ​​ണി​​ൽ 99,939 കോ​​ടി രൂ​​പ ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ പി​​രി​​ഞ്ഞു​​കി​​ട്ടി. തൊ​​ട്ടു മു​​ൻ മാ​​സം ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ കി​​ട്ടി​​യ സ്ഥാ​​ന​​ത്താ​​ണ് ഈ ​​കു​​റ​​വ്. മേ​​യി​​ൽ 1,00,289 കോ​​ടി രൂ​​പ ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ കേ​​ന്ദ്ര – സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കു​​ള്ള വി​​ഹി​​തം ഉ​​ൾ​​പ്പെ​​ടും. 17 വ്യ​​ത്യ​​സ്ത പ​​രോ​​ക്ഷ നി​​കു​​തി​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് ര​​ണ്ടു വ​​ർ​​ഷം മു​​ന്പാ​​ണ് രാ​​ജ്യ​​ത്ത് ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​ത്.

Related posts