തീ​ക്ക​ളി അ​തി​രു​വി​ട്ടു ! മു​ഖ​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ വി​വാ​ഹ​വേ​ദി​യി​ല്‍ പൂ​മാ​ല വ​ലി​ച്ചെ​റി​ഞ്ഞ് വ​ധു; വീ​ഡി​യോ വൈ​റ​ല്‍…

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ നി​ര​വ​ധി കോ​പ്രാ​യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​ത്ത​രം ഒ​രു വാ​ര്‍​ത്ത​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജു​ന്ന​റി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

വി​വാ​ഹ വേ​ദി​യി​ല്‍ വ​ധു​വും വ​ര​നും സ​ന്തോ​ഷ​ത്തോ​ടെ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​മ്പോ​ഴാ​ണ് സം​ഭ​വം.

ഫോ​ട്ടോ കൂ​ടു​ത​ല്‍ ര​സ​മു​ള്ള​താ​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും ക​യ്യി​ല്‍ ഓ​രോ തോ​ക്കു​ക​ളും ന​ല്‍​കി​യി​രു​ന്നു.

അ​ത് പൊ​ട്ടി​ക്കു​ന്ന സ​മ​യ​ത്ത് പെ​ട്ട​ന്ന് വ​ധു​വി​ന്റെ ക​യ്യി​ലി​രു​ന്ന തോ​ക്ക് പൊ​ട്ടി തീ ​പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ര​ക്ഷ​യെ​ക്ക​രു​തി തോ​ക്കും വ​ര​ണ​മാ​ല്യ​വും വ​ലി​ച്ചെ​റി​ഞ്ഞ് പെ​ണ്‍​കു​ട്ടി പി​ന്നി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ പ​ക​ര്‍​ത്തി​യ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച. സം​ഭ​വ​ത്തെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

വ്യ​ത്യ​സ്ത​യ്ക്ക് വേ​ണ്ടി എ​ന്ത് തോ​ന്ന്യാ​സ​വും കാ​ണി​ക്കാ​ന്‍ ഇ​പ്പോ​ഴ​ത്തെ ആ​ളു​ക​ള്‍​ക്ക് ഒ​രു മ​ടി​യു​മി​ല്ലെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്റു​ക​ള്‍.

Related posts

Leave a Comment