സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്

സോ​​ൾ: കൊ​​റി​​യ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌​വാ​​ൾ പു​​റ​​ത്ത്. ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​കു​​ഹാ​​ര​​യോ​​ടാ​​ണ് സൈ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ത്.

മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 15-21, 21-15, 22-20നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ പ​​രാ​​ജ​​യം. ആ​​ദ്യ ഗെ​​യിം സ്വ​​ന്ത​​മാ​​ക്കി​​യ സൈ​​ന​​യ്ക്ക് ര​​ണ്ടാം ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ടു. നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം ഗെ​​യി​​മി​​ൽ ആ​​ദ്യം മാ​​ച്ച് പോ​​യി​​ന്‍റി​​നു വ​​ക്കി​​ലെ​​ത്തി​​യ​​ത് സൈ​​ന​​യാ​​യി​​രു​​ന്നെ​​ങ്കി​​ലും ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല.

Related posts