സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരേ പ്രതികരിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ അജ്ഞാതര്‍ കത്തിച്ചു

സിപിഎമ്മുകാര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിനശിച്ചു. കാട്ടാമ്പള്ളിയിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ കത്തുന്നത് പുലര്‍ച്ചെ രണ്ടുമണിക്കാണ് വീട്ടുകാര്‍ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വളപട്ടണം പോലീസിന്റെ നേതൃത്വത്തില്‍ തീ അണച്ചു. പോലീസ് ചിത്രലേഖയുടെ മൊഴിയെടുത്തിട്ടുണ്ട്. മുന്‍പും ഇവരുടെ ഓട്ടോയ്ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ എത്തിയത്. എന്നാല്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജോലി ചെയ്യാനായില്ല. അതിനിടെ, ചിത്രലേഖയുടെ ഓട്ടോ തീവച്ച് നശിപ്പിച്ചു. സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിനല്‍കിയ ഓട്ടോയും തീവച്ച് നശിപ്പിച്ചു. സിപിഎം നല്‍കിയ പരാതിയില്‍ പോലീസ് പല തവണ ചിത്രലേഖയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. സിപിഎം അതിക്രമത്തിനെതിരേ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നാല് മാസത്തോളം കുടില്‍കെട്ട സമരവും ചിത്രലേഖ നടത്തിയിരുന്നു. പിന്നീട്…

Read More

സം​ഗീ​ത​പ​രി​പാ​ടി​യ്ക്കി​ടെ ഗാ​യി​ക​യ്ക്ക് വെ​ടി​യേ​റ്റു ! വീ​ഡി​യോ

ബി​ഹാ​റി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ഭോ​ജ്പു​രി ഗാ​യി​ക നി​ഷ ഉ​പാ​ധ്യാ​യ​യ്ക്ക് നേ​രെ വെ​ടി​വെ​ച്ച് ആ​ക്ര​മി​ക​ള്‍. ഇ​ട​ത് തു​ട​യി​ല്‍ വെ​ടി​യേ​റ്റ നി​ഷ​യെ പ​ട്ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​ര​ണ്‍ ജി​ല്ല​യി​ലെ സെ​ന്‍​ദു​ര്‍​വ ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന സ്റ്റേ​ജ് ഷോ​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​പാ​ടി​ക്കി​ടെ ചി​ല​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഉ​ട​ന്‍ ത​ന്നെ ഗാ​യി​ക​യെ പ​ട്ന​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗാ​യി​ക​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

തീ​ക്ക​ളി അ​തി​രു​വി​ട്ടു ! മു​ഖ​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ വി​വാ​ഹ​വേ​ദി​യി​ല്‍ പൂ​മാ​ല വ​ലി​ച്ചെ​റി​ഞ്ഞ് വ​ധു; വീ​ഡി​യോ വൈ​റ​ല്‍…

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ നി​ര​വ​ധി കോ​പ്രാ​യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​ത്ത​രം ഒ​രു വാ​ര്‍​ത്ത​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജു​ന്ന​റി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. വി​വാ​ഹ വേ​ദി​യി​ല്‍ വ​ധു​വും വ​ര​നും സ​ന്തോ​ഷ​ത്തോ​ടെ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​മ്പോ​ഴാ​ണ് സം​ഭ​വം. ഫോ​ട്ടോ കൂ​ടു​ത​ല്‍ ര​സ​മു​ള്ള​താ​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും ക​യ്യി​ല്‍ ഓ​രോ തോ​ക്കു​ക​ളും ന​ല്‍​കി​യി​രു​ന്നു. അ​ത് പൊ​ട്ടി​ക്കു​ന്ന സ​മ​യ​ത്ത് പെ​ട്ട​ന്ന് വ​ധു​വി​ന്റെ ക​യ്യി​ലി​രു​ന്ന തോ​ക്ക് പൊ​ട്ടി തീ ​പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്തേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ര​ക്ഷ​യെ​ക്ക​രു​തി തോ​ക്കും വ​ര​ണ​മാ​ല്യ​വും വ​ലി​ച്ചെ​റി​ഞ്ഞ് പെ​ണ്‍​കു​ട്ടി പി​ന്നി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രോ പ​ക​ര്‍​ത്തി​യ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച. സം​ഭ​വ​ത്തെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. വ്യ​ത്യ​സ്ത​യ്ക്ക് വേ​ണ്ടി എ​ന്ത് തോ​ന്ന്യാ​സ​വും കാ​ണി​ക്കാ​ന്‍ ഇ​പ്പോ​ഴ​ത്തെ ആ​ളു​ക​ള്‍​ക്ക് ഒ​രു മ​ടി​യു​മി​ല്ലെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്റു​ക​ള്‍.

Read More

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലെ തീ​പി​ടി​ത്തം ! ക​മ്പ​നി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍…

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​മു​ഖ വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഓ​ല ഇ​ല​ക്ട്രി​ക്, ഒ​കി​നാ​വ ഓ​ട്ടോ​ടെ​ക്, പ്യു​ര്‍ ഇ.​വി തു​ട​ങ്ങി പ്ര​മു​ഖ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്കെ​ല്ലാം കേ​ന്ദ്ര​ത്തി​ന്റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി​ഴ വി​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജൂ​ലൈ അ​വ​സാ​നം വ​രെ​യാ​ണ് ക​മ്പ​നി​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​ക​ളു​ടെ മ​റു​പ​ടി കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍. ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി(CCPA) പ്യു​ര്‍ ഇ​വി, ബൂം ​മോ​ട്ടോ​ഴ്സ് തു​ട​ങ്ങി​യ വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഏ​പ്രി​ലി​ല്‍ ഇ ​സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തി​യ സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​ന​ട​പ​ടി. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ദേ​ശീ​യ​പാ​ത…

Read More

ടേക്ക് ഓഫിനിടെ ചൈനയില്‍ വിമാനത്തിനു തീപിടിച്ചു ! ആളുകള്‍ രക്ഷപ്പെട്ടോടുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ചൈനയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.113 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു.

Read More

അ​ന്നൂ​രി​ല്‍ സി​പി​എ​മ്മി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന് തീ​യി​ട്ടു

പ​യ്യ​ന്നൂ​ര്‍: ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​ന്നൂ​രി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന് തീ​യി​ട്ടു. അ​ന്നൂ​ര്‍ സ​ത്യ​ന്‍ ആ​ര്‍​ട്‌​സ് ക്ല​ബി​ന് സ​മീ​പം സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ക​മാ​ന​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് നി​ര്‍​മി​ച്ചി​രു​ന്ന​ത്. വി​പു​ല​മാ​യ പ്ര​ചാ​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ 15ന് ​സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​സ​ത്യ​പാ​ല​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​തു​വ​ഴി വ​ന്ന യു​വാ​വ് ഒ​രാ​ള്‍ ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ട​തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യു​ണ്ടെ​ന്ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു. ‌ ഇ​യാ​ള്‍ സം​ഭ​വം ക​ണ്ട​തി​നാ​ലാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​ക്കാ​ന്‍ ക​ഴി​യാ​തെ അ​ക്ര​മി ഓ​ടി​യ​തെ​ന്നാ​ണ് അ​നു​മാ​നം. സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​നെ​തി​രെ​യു​ള്ള സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ അ​ക്ര​മ​ത്തി​നെ​തി​രെ…

Read More

വായ്പ അനുവദിക്കാഞ്ഞതില്‍ കലിപൂണ്ട് ബാങ്കിന് തീയിട്ടു ! പ്രതി പിടിയില്‍…

കര്‍ണാടകയില്‍ വായ്പ അനുവദിക്കാത്തതിന് ബാങ്ക് അഗ്‌നിക്കിരയാക്കി പ്രതിഷേധിച്ചയാള്‍ അറസ്റ്റില്‍. ഹാവേരി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.വായ്പ അനുവദിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ബാങ്കിനെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

Read More

ചെ​രു​പ്പ് നി​ര്‍​മാ​ണ ഗോ​ഡൗ​ണ്‍ ക​ത്തി​യ​മ​ര്‍​ന്നു ! ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌‌ടം; ഇതര സംസ്ഥാന തൊഴിലാളികൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ​യി​ല്‍ റ​ഹ്‌‌മാ​ന്‍ ബ​സാ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഇ​വി​ടു​ത്തെ ചെ​രു​പ്പു നി​ര്‍​മാ​ണ ഗോ​ഡൗ​ണി​നാ​ണ് പു​ല​ര്‍​ച്ച​യോ​ടെ തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ആ​റ് ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ എ​ത്തി​ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്.​ ബി​നീ​ഷ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​രു​പ്പ് ക​ട​യി​ലാ​ണ് തീ​ പി​ടി​ച്ച​ത്. സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​യി​രി​ക്കാം അ​പ​ക​ട കാ​ര​ണം എ​ന്നാ​ണ് പ്ര​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ഗോ​ഡൗ​ണ്‍ പൂ​ര്‍​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​മ്പ​തോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​യൂ​ണി​റ്റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ ഗോ​ഡൗ​ണി​നോ​ട് ചേ​ര്‍​ന്നാ​ണ് താ​മ​സി​ക്കു​ന്ന​ത്. ചെ​രു​പ്പ് നി​ര്‍​മാ​ണ സാ​ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ചെ​രു​പ്പു നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ല്‍ വ​സ്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ചെ​റി​യ രീ​തി​യി​ലു​ള്ള സ്‌​ഫോ​ട​ന​വും കേ​ട്ടി​രു​ന്ന​താ​യി…

Read More

തനിക്ക് പ്രവേശനമില്ല! മാസ്‌ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍;വീഡിയോ കാണാം…

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു. ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്‌ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു. ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന്‍ വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആരും തന്നെ…

Read More

അടി മക്കളേ സല്യൂട്ട് ! നിന്നു കത്തുന്ന ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി പൂര്‍ത്തീകരിച്ച് ഡോക്ടര്‍മാര്‍; വീഡിയോ ലോകമെമ്പാടും തരംഗമാവുന്നു…

സിനിമകളിലെ ഹീറോകള്‍ക്കായി ജനങ്ങള്‍ ആര്‍പ്പു വിളിക്കുമ്പോള്‍ ജീവിതത്തിലെ യഥാര്‍ഥ ഹീറോകളില്‍ പലര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാറില്ല. ആശുപത്രിയില്‍ അഗ്‌നി ആളിപ്പടര്‍ന്നിട്ടും ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് ചരിത്രത്തില്‍ ഇടംപിടിച്ച ഈ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപത്രിയില്‍ തീ പടര്‍ന്നത്. എന്നാല്‍ ചീഫ് സര്‍ജന്‍ ഡോ. വാലന്റൈന്‍ ഫിലാറ്റോവ് ആശുപത്രി വിട്ടു പുറത്തുപോകാന്‍ വിസ്സമ്മതിക്കുകയായിരുന്നു. കെട്ടിടം മുഴുവന്‍ പുകയില്‍ നിറഞ്ഞപ്പോഴും ഡോക്ടറും സംഘവും ശസ്ത്രക്രിയ തുടര്‍ന്നു. രണ്ടുമണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ‘ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു…ഞങ്ങളും മനുഷ്യരാണല്ലോ…രോഗിയുടെ ജീവന്‍ രക്ഷിക്കാതെ ഞങ്ങള്‍ക്ക് പുറത്തുപോകാന്‍ സാധിക്കില്ലായിരുന്നു…’ എന്ന് ഡോ. ഫിലാറ്റോവ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.…

Read More