നി​ര​ഞ്ജ​ന​യു​ടെ തീ​രുമാനം! ​ മു​ൻ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ‌​യും ദി​വ്യ​യു​ടെ​യും മ​ക​ൾ വി​വാ​ഹി​ത​യാ​കു​ന്നു; ച​ട​ങ്ങ് വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ൻ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ‌​യും ദി​വ്യ​യു​ടെ​യും മ​ക​ൾ നി​ര​ഞ്ജ​ന വി​വാ​ഹി​ത​യാ​കു​ന്നു.

തി​രു​വ​ന​ന്ത​പു​രം പി​ടി​പി ന​ഗ​ർ വൈ​റ്റ്‌​പേ​ളി​ൽ ശി​വ​കു​മാ​റി​ന്‍റെ​യും ചി​ത്ര​ലേ​ഖ​യു​ടെ​യും മ​ക​ൻ സം​ഗീ​താ​ണ് വ​ര​ൻ.

ഈ ​മാ​സം 22ന് ​ത​വ​നൂ​രി​ൽ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹം.​

നി​ര​ഞ്ജ​ന​യു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് വി​വാ​ഹം വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ വ​ച്ചു ന​ട​ത്തു​ന്ന​ത്. 

കോ​ഴി​ക്കോ​ട് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ലെ എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ് നി​ര​ഞ്ജ​ന.

Related posts

Leave a Comment