ബാ​ല​യ്യ​യു​ടെ നാ​യി​ക​യാ​യി ഹ​ണി​റോ​സ് വീ​ണ്ടും എ​ത്തു​ന്നു ! തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍​നാ​യി​കാ പ​ദ​വി​യി​ലേ​ക്ക് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം…

ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ നാ​യ​ക​നാ​യെ​ത്തി​യ തെ​ലു​ങ്ക് ചി​ത്രം വീ​ര​സിം​ഹ റെ​ഡ്ഡി വ​ന്‍ ഹി​റ്റാ​യി മാ​റി​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ഹ​ണി​റോ​സാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യെ​ത്തി​യ​ത്.

ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള പ്ര​ക​ട​നം തെ​ലു​ങ്ക് പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ലും ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ഇ​പ്പോ​ഴി​താ ബാ​ല​കൃ​ഷ്ണ​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ലും ഹ​ണി റോ​സ് നാ​യി​ക​യാ​യി എ​ത്തു​ക​യാ​ണ്.

അ​നി​ല്‍ ര​വി​പു​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഹ​ണി റോ​സും ബാ​ല​യ്യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.

വീ​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ലും വി​ജ​യാ​ഘോ​ഷ വേ​ള​യി​ലും ഹ​ണി റോ​സ് ആ​യി​രു​ന്നു മു​ഖ്യ ആ​ക​ര്‍​ഷ​ണം.

മാ​ത്ര​മ​ല്ല വി​ജ​യാ​ഘോ​ഷ വേ​ള​യ്ക്കി​ടെ ഇ​രു​വ​രും ഷാം​പെ​യ്ന്‍ കു​ടി​ക്കു​ന്ന ചി​ത്ര​വും ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ വൈ​റ​ലാ​യി മാ​റി.

ഹ​ണി റോ​സ് അ​ഭി​ന​യി​ച്ച മൂ​ന്നാ​മ​ത്തെ തെ​ലു​ങ്ക് ചി​ത്ര​മാ​ണ് വീ​ര​സിം​ഹ റെ​ഡ്ഡി. ചി​ത്ര​ത്തി​ല്‍ മീ​നാ​ക്ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഹ​ണി അ​വ​ത​രി​പ്പി​ച്ച​ത്.

ബാ​ല​യ്യ​യും ഹ​ണി റോ​സി​ന്റെ പ്ര​ക​ട​ന​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് ഹ​ണി​യെ​ന്നും തെ​ലു​ങ്കി​ല്‍ വ​ലി​യൊ​രു ഭാ​വി ന​ടി​യെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ബാ​ല​യ്യ പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും ഹ​ണി​യു​ടെ ആ​രാ​ധ​ക​ര്‍ ആ​കെ ത്രി​ല്ലി​ലാ​ണ്.

Related posts

Leave a Comment