ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്&്വംിഷ;റ്റില്‍. ഡല്‍ഹി തുഗളക്ക്ബാദ് സ്വദേശിയായ 26കാരനാണ് ഭാര്യയായ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11ന് കൊല്ലപ്പെട്ട മറിയയുടെ മൃതദേഹം 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു സുരേഷ്. അവരോടൊപ്പം ജീവിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Related posts