ച​​​രി​​​ത്രം കു​​​റി​​​ച്ച് ഇ​​​ബ്രാ​​​ഹി​​​മോ​​​വി​​​ച്ച്

ഫ്‌​​​ളോ​​​റ​​​ന്‍സ്: എ​​​സി മി​​​ലാ​​​ന്‍റെ ആ​​​ദ്യ പ​​​തി​​​ന്നൊ​​​ന്നി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​യ സ്ലാ​​​ട്ട​​​ന്‍ ഇ​​​ബ്രാ​​​ഹി​​​മോ​​​വി​​​ച്ച് സീ​​​രി എ ​​​ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ പു​​​തി​​​യ ച​​​രി​​​ത്ര​​​മെ​​​ഴു​​​തി.

ആ​​​വേ​​​ശ​​​ക​​​മാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​സി മി​​​ലാ​​​ന്‍ 3-2ന് ​​​ഫി​​​യൊ​​​റെ​​​ന്‍റീ​​​ന​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഒ​​​മ്പ​​​താം മി​​​നി​​​റ്റി​​​ലെ ഗോ​​​ളി​​​ലൂ​​​ടെ ഇ​​​ബ്രാ​​​ഹി​​​മോ​​​വി​​​ച്ച് ഒ​​​രു സീ​​​രി എ ​​​സീ​​​സ​​​ണി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഗോ​​​ള്‍ നേ​​​ടു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യ​​​മു​​​ള്ള ക​​​ളി​​​ക്കാ​​​നാ​​​യി.

ഈ ​​​സീ​​​സ​​​ണി​​​ല്‍ 15 ഗോ​​​ള്‍ നേ​​​ടി​​​യ സ്വീ​​​ഡി​​​ഷ് താ​​​ര​​​ത്തി​​​ന് 39 വ​​​യ​​​സും 169 ദി​​​വ​​​സു​​​മാ​​​ണു പ്രാ​​​യം.എ​​​റി​​​ക് പു​​​ള്‍ഗ​​​ര്‍, ഫ്രാ​​​ങ്ക് റി​​​ബ​​​റി എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളി​​​ല്‍ ഫി​​​യൊ​​​റെ​​ന്‍റീ​​ന മു​​​ന്നി​​​ലെ​​​ത്തി.

എ​​​ന്നാ​​​ല്‍ ബ്രാ​​​ഹിം ഡ​​​യ​​​സ്, ഹ​​​ക്ക​​​ന്‍ കാ​​​ല്‍ഹ​​​നോ​​​ഗ്ലു എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ള്‍ മ​​​ത്സ​​​രം മി​​​ലാ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ക്കി.

മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ നാ​​​പ്പോ​​​ളി 2-0ന് ​​​എ​​​എ​​​സ് റോ​​​മ​​​യെ തോ​​​ല്‍പ്പി​​​ച്ചു. ര​​​ണ്ടു ഗോ​​​ളും ഡ്രൈ​​​സ് മെ​​​ര്‍ട്ട​​​ന്‍സാ​​​ണ് നേ​​​ടി​​​യ​​​ത്. ര​​​ണ്ടു ഗോ​​​ളു​​​മാ​​​യി മെ​​​ര്‍ട്ട​​​ന്‍സ് ലീ​​​ഗി​​​ല്‍ നാ​​​പ്പോ​​​ളി​​​ക്കാ​​​യി 100 ഗോ​​​ള്‍ തി​​​ക​​​ച്ചു.

Related posts

Leave a Comment