തഥാസ്തു ഗോപി..! തി​രു​വ​ന​ന്ത​പു​രം തി​ല​ക​മ​ണി​യു​മെ​ന്ന് പ​റ​ഞ്ഞ​പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു; തൃ​ശൂ​രി​നോ​ട് വേ​ർ​തി​രി​വ് കാ​ണി​ച്ചാ​ൽ അ​ത് മാ​റ്റാ​ൻ അ​റി​യാ​മെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മാ​റ്റം കൊ​ണ്ടു​വ​രും. തി​രു​വ​ന​ന്ത​പു​രം തി​ല​കം അ​ണി​യു​മെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്.

അ​ത് അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​നോ​ട് വേ​ർ​തി​രി​വ് കാ​ണി​ച്ചാ​ൽ അ​ത് മാ​റ്റാ​ൻ അ​റി​യാം. തൃ​ശൂ​രി​ൽ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബി​ന് വേ​ണ്ടി സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​രി​നോ​ട് മാ​ത്രം എ​ന്താ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ ഗു​ണം ഏ​തൊ​ക്കെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​ട്ടി​യെ​ന്നു നോ​ക്ക​ണം. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം.

പാ​ല​ക്കാ​ട്ടേ​യോ ശ​ബ​രി​മ​ല​യോ വി​ഷ​യ​ങ്ങ​ൾ പ​റ​യി​ല്ല. അ​ത് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment