‘ഇ​​ന്ത്യ = 80കളിലെ വി​​ൻ​​ഡീ​​സ് ’

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​വേ​​റെ ലെ​​വ​​ലാ​​യെ​​ന്ന് വി​​ശേ​​ഷ​​ണം. ക്രി​​ക്ക​​റ്റ് ലോ​​കം വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ വാ​​നോ​​ളം പു​​ക​​ഴ്ത്തു​​ന്നു. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് അ​​ടു​​ത്തു​​വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കേ കോ​​ഹ്‌​ലി​​യെ​​യും സം​​ഘ​​ത്തെ​​യും പി​​ടി​​ച്ചു​​കെ​​ട്ടാ​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ളു​​ടെ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ് ഏ​​വ​​രും.

1980ക​​ളി​​ൽ ലോ​​ക ക്രി​​ക്ക​​റ്റി​​ലെ അ​​തി​​കാ​​യ​​രും എ​​തി​​രാ​​ളി​​ക​​ൾ പേ​​ടി​​യോ​​ടെ മാ​​ത്രം സ​​മീ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ടീ​​മി​​നോ​​ടാ​​ണ് കോ​​ഹ്‌ലി ​​യുടെ സം​​ഘ​​ത്തെ ഉ​​പ​​മി​​ക്കു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ബാ​​റ്റ്സ്മാ​​നാ​​യ ഡീ​​ൻ ജോ​​ണ്‍​സ് ആ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​നെ 80ക​​ളി​​ലെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സം​​ഘ​​ത്തോ​​ട് ഉ​​പ​​മി​​ച്ച​​ത്.

ച​രി​ത്രം കു​റി​ച്ച ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും ഇ​​ന്ത്യ​​ൻ ടീം ​​അ​​പ്ര​​മാ​​ദി​​ത്വം പു​​ല​​ർ​​ത്തി​​. പെ​​ർ​​ത്ത് ടെ​​സ്റ്റ് ഒ​​ഴി​​ച്ച് ഇ​​ന്ത്യ​​യു​​ടെ സ​​ർ​​വാ​​ധി​​പ​​ത്യ​​മാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ക​​ണ്ട​​തെ​​ന്നും ലോ​​ക​​ടീ​​മു​​ക​​ൾ ഭ​​യ​​പ്പാ​​ടോ​​ടെ​​യേ ഈ ​​സം​​ഘ​​ത്തെ കാ​​ണു​​ക​​യു​​ള്ളൂ എ​​ന്നും ഡീ​​ൻ ജോ​​ണ്‍​സ് വ്യ​​ക്ത​​മാ​​ക്കി.

ബാ​​റ്റിം​​ഗി​​ലും ബൗ​​ളിം​​ഗി​​ലും എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് പേ​​ടി​​സ്വ​​പ്ന​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ഇ​​ന്ത്യ​​ൻ ടീം. ​​വി​​രാ​​ട് കോ​​ഹ്‌ലി, ​​രോ​​ഹി​​ത് ശ​​ർ​​മ, ശി​​ഖ​​ർ ധ​​വാ​​ൻ, എം.​​എ​​സ്. ധോ​​ണി, ഋ​​ഷ​​ഭ് പ​​ന്ത്, അ​​ജി​​ങ്ക്യ ര​​ഹാ​​നെ, ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര, മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ, ഹ​​നു​​മ വി​​ഹാ​​രി, പൃ​​ഥ്വി ഷാ ​​എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്ന​​താ​​ണ് ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന-​​ടെ​​സ്റ്റ് ബാ​​റ്റിം​​ഗ് നി​​ര. ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് ഷാ​​മി, ഇ​​ഷാ​​ന്ത് ശ​​ർ​​മ, ഉ​​മേ​​ഷ് യാ​​ദ​​വ്, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ എ​​ന്നി​​വ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന പേ​​സ് ആ​​ക്ര​​മ​​ണം ലോ​​ക​​ത്തി​​ൽ നി​​ല​​വി​​ലു​​ള്ള​​തി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച​​താ​​ണ്.

യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, ആ​​ർ. അ​​ശ്വി​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന സ്പി​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, ഹ​​നു​​മ വി​​ഹാ​​രി എ​​ന്നി​​വ​​രു​​ടെ ഓ​​ൾ റൗ​​ണ്ട് സം​​ഘ​​വു​​മെ​​ല്ലാം ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത്ത് വി​​ളി​​ച്ചോ​​തു​​ന്നു.

Related posts