തന്‍റെ  ഇഷ്ട നടൻ മധു;  കോ​മ​ഡി വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​യാ​സം സീ​രി​യ​സ് ക​ലാ​പാ​ത്ര​ങ്ങ​ൾ ചെയ്യാനെന്ന് ഇന്ദ്രൻസ് 

പാ​ല​ക്കാ​ട്: സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വും മു​തി​ർ​ന്ന ന​ട​നു​മാ​യ ഇ​ന്ദ്ര​ൻ​സ്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ഗു​ണ്ട​ക​ളെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് പ്ര​സ്ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. കോ​മ​ഡി വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്ര​യാ​സ​മാ​ണ് സീ​രി​യ​സ് ക​ലാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ. പു​തു​ത​ല​മു​റ​യി​ൽനി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ടെ​ന്നും ത​ന്‍റെ ഇ​ഷ്ട​ന​ട​ൻ മ​ധു​വാ​ണെ​ന്നും ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Related posts