സെൽഫിൽ തോൽവി

കൊ​​ച്ചി: തു​​ട​​ർ​​ച്ച​​യാ​​യ സ​​മ​​നി​​ല​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ വി​​ജ​​യം മാ​​ത്രം ല​​ക്ഷ്യ​​മി​​ട്ട് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് നി​​രാ​​ശ. ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്കെ​​തി​​രെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട ബ്ലാ​​സ്റ്റേ​​ഴ്സ്, ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ ത​​ക​​ർ​​ത്തു.

ഐ​​എ​​സ്എ​​ലി​​ൽ ​തോൽ​​ക്കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി ബം​​ഗ​​ളൂ​​രു ത​​ങ്ങ​​ളു​​ടെ ആ​​ധി​​പ​​ത്യം തു​​ട​​ർ​​ന്നു. സു​​നി​​ൽ ഛേത്രി​​യു​​ടെ (17-ാം മി​നി​റ്റ്) ഗോ​​ളും ക്ര​​മ​​രാ​​വി​​ച്ചി​​ന്‍റെ (80-ാം മി​​നി​​റ്റ്) സെ​​ൽ​​ഫ് ഗോ​​ളും ബം​​ഗ​​ളൂ​​രു​​വി​​ന് ക​​രു​​ത്താ​​യ​​പ്പോ​​ൾ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് സ്റ്റൊ​​യ​​നോ​​വി​​ച്ച് (30-ാം മി​നി​റ്റ്) പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ നേ​​ടി​​യ ഒ​​രു​​ഗോ​​ൾ മാ​​ത്രം സ്വ​​ന്ത​​മാ​​ക്കി മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി വ​​ന്നു. പ​​തി​​വു തെ​​റ്റി​​ക്കാ​​തെ ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ത്ത​​വ​​ണ​​യും അ​​വ​​സാ​​ന 10 മി​​നി​​റ്റി​​നു​​ള്ളി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

മി​​ക​​ച്ച പോ​​രാ​​ട്ട​​മാ​​ണ് ഇ​​രു​​ടീ​​മു​​ക​​ളും ഇ​​ന്ന​​ലെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ക​​ളി​​യു​​ടെ തു​​ട​​ക്കം മു​​ത​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ബെം​​ഗ​​ളൂ​​രു എ​​ഫ്സി പ്ര​​തി​​രോ​​ധ​​ത്തെ പ​​രീ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. മൂ​​ന്നാം മി​​നി​​റ്റി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ ന​​ല്ലൊ​​രു അ​​വ​​സ​​രം ല​​ഭി​​ച്ചു. ഇ​​ട​​തു​​വിം​​ഗി​​ൽ​​ക്കൂ​​ടി പ​​ന്തു​​മാ​​യി മു​​ന്നേ​​റി​​യ ശേ​​ഷം പ്ര​​ശാ​​ന്ത് ബോ​​ക്സി​​ലേ​​ക്ക് ന​​ൽ​​കി​​യ ക്രോ​​സ് സി.​​കെ. വി​​നീ​​ത് പു​​റ​​ത്തേ​​ക്ക​​ടി​​ച്ചു​​ക​​ള​​ഞ്ഞു.

വൈ​​ദ്യു​​തി ത​​ക​​രാ​​റു മൂ​​ലം ര​​ണ്ടാം പ​​കു​​തി 35 മി​​നി​​റ്റി​​ലേ​​റെ ക​​ഴി​​ഞ്ഞാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. ക​​ളി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് മു​​ന്പാ​​യി ഒ​​രു ട​​വ​​റി​​ലൊ​​ഴി​​കെ ബാ​​ക്ക് ലൈ​​റ്റു​​ക​​ളെ​​ല്ലാം വൈ​​ദ്യു​​തി ത​​ക​​രാ​​ർ മൂ​​ലം ഓ​​ഫാ​​യി. ഇ​​തേ​​തു​​ട​​ർ​​ന്നാ​​ണ് റ​​ഫ​​റി മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത് കു​​റ​​ച്ചു നേ​​ര​​ത്തേ​​ക്ക് നീ​​ട്ടി​​വ​​ച്ച​​ത്.

77-ാംമി​​നി​​റ്റി​​ൽ മു​​ന്നി​​ലെ​​ത്താ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സി​​ന് വീ​​ണ്ടും സു​​വ​​ർ​​ണാ​​വ​​സ​​രം ല​​ഭി​​ച്ചെ​​ങ്കി​​ലും വി​​നീ​​ത് അ​​ത് ന​​ഷ്ട​​പ്പെ​​ടു​​ത്തി. 88-ാം മി​​നി​​റ്റി​​ൽ സ്റ്റൊ​​യ​​നോ​​വി​​ച്ചി​​നെ പി​​ൻ​​വ​​ലി​​ച്ച് പൊ​​പ്ലാ​​റ്റ്നി​​ക്കി​​നെ ക​​ള​​ത്തി​​ലി​​റ​​ക്കി ഗോ​​ൾ നേ​​ടാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ് അ​​വ​​സാ​​ന ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും അ​​തും വി​​ഫ​​ല​​മാ​​യി. ഇ​​തോ​​ടെ 2-1 ന് ​​ബ്ലാ​​സ്റ്റേ​​ഴ്സി​​ന് കീ​​ഴ​​ട​​ങ്ങേ​​ണ്ടി വ​​ന്നു. 11ന് ​​കൊ​​ച്ചി​​യി​​ൽ എ​​ഫ്സി ഗോ​​വ​​യു​​മാ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

വി.​​ആ​ർ.​​ ശ്രീ​​ജി​​ത്ത്

Related posts