ബോ​ളി​വു​ഡ്താ​രം പങ്കുവെച്ച ഫുഡ് വീഡിയോയിൽ ഈച്ച;പരിഹസിച്ച് സോഷ്യൽ മീഡിയ; മറുപടിയുമായി താരം

മി​ക്ക സെ​ലി​ബ്രി​റ്റി​ക​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ധ​ക​ര​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്.​ക​ഴി​ഞ്ഞ ദി​വ​സം  ​ബോ​ളി​വു​ഡ്താ​രം ജാ​ക്കി ഷ്റോ​ഫ് പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ വ​ള​രെ അ​ധി​കം ച​ർ​ച്ച ചെ​യ്തി​രു​ന്നു.‌

ഫാ​മി​ല്‍ നി​ന്ന് പ​റി​ച്ചെ​ടു​ത്ത പൂ​ർ​ണ​മാ​യും  ഓ​ര്‍​ഗാ​നി​ക് ആ​യ പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ട് ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണ​മാ​ണ് ജാ​ക്കി ഷ്റോ​ഫ് പ​ങ്കു​വ​ച്ച​ത്. 

എ​ന്നാ​ൽ വീ​ഡി​യോ​യി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന പ​രി​പ്പ് ക​റി​യി​ല്‍ ഒ​രു  ഈ​ച്ച ച​ത്തു​കി​ട​ക്കു​ന്ന​ത് കാ​ണാം. വ​ള​രെ മി​ക​ച്ച – ഹെ​ല്‍​ത്തി​യാ​യ ഭ​ക്ഷ​ണം എ​ന്ന പേ​രി​ലാ​യി​രു​ന്നു ജാ​ക്കി ഷ്റോ​ഫ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. 

ഈ​ച്ച കി​ട​ക്കു​ന്ന​ത് ക​ണ്ടി​ല്ലേ ഇ​താ​ണോ ഹെ​ൽ​ത്തി ഭ​ക്ഷ​ണ​മെ​ന്ന് ആ​രാ​ധ​ക​ർ ക​മ​ന്‍റു​മാ​യി എ​ത്തി.  എ​ന്നാ​ൽ  ഈ ​ചോ​ദ്യ​ത്തി​ന്  മ​റു​പ​ടി​യാ​യി ‘ബ്രോ, ​ഞാ​ൻ കാ​ട്ടി​നു​ള്ളി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്…’ എ​ന്നാ​ണ് ജാ​ക്കി ഷ്റോ​ഫ് പ​റ​ഞ്ഞ​ത്. ഇ​ത്ര​യും തു​റ​സാ​യ സ്ഥ​ല​ത്ത് പ്ര​ത്യേ​കി​ച്ച് കാ​ട് പോ​ലൊ​രു ചു​റ്റു​പാ​ടി​ൽ  ഈ​ച്ച​യോ അ​ല്ലെ​ങ്കി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും  പ്രാ​ണി​ക​ളോ ഭ​ക്ഷ​ണ​ത്തി​ല്‍ വീ​ഴു​ന്ന​ത് സ്വാ​ഭാ​വി​കം എ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ചത്.​

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment