ഇം​ഗ്ല​ണ്ടി​​നെ കീ​​ഴ​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കേ സാ​​ധി​​ക്കൂ: ജ​​ഡേ​​ജ

ബി​​ർ​​മി​​ങാം: ഇം​​ഗ്ല​​ണ്ടി​​നെ അ​​വ​​രു​​ടെ മ​​ണ്ണി​​ൽ കീ​​ഴ​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കു​​മാ​​ത്ര​​മേ സാ​​ധി​​ക്കൂ എ​​ന്ന് ഓ​​ൾ​​റൗ​​ണ്ട​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ ഗു​​ണ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യം നി​​ര​​വ​​ധി പ​​ക​​ര​​ക്കാ​​രാ​​യ ക​​ളി​​ക്കാ​​ർ ഉ​​ണ്ടെ​​ന്ന​​താ​​ണ്.

ആ​​ർ​​ക്കെ​​ങ്കി​​ലും ക​​ളി​​ക്കാ​​ൻ പ​​റ്റാ​​തെ​​വ​​രു​​ക​​യോ വി​​ര​​മി​​ക്കേ​​ണ്ടി​​വ​​രു​​ക​​യോ ചെ​​യ്താ​​ലും മി​​ക​​വു​​റ്റ​​വ​​ർ ത​​ൽ​​സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തും. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യെ പോ​​സി​​റ്റീ​​വ് ആ​​യാ​​ണ് സ​​മീ​​പി​​ക്കു​​ന്ന​​തെ​​ന്നും ജ​​യം നേ​​ടാ​​ൻ സാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വി​​ശ്വാ​​സ​​മെ​​ന്നും ഇ​​ന്ത്യ​​ൻ താ​​രം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Related posts