മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ജ​യ​ൻ സൂ​പ്പ​ർ​താ​ര​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​കയാണെന്ന് ഷറഫുദ്ദീൻ

കൊ​ല്ലം: മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ജ​യ​ൻ സൂ​പ്പ​ർ​താ​ര​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് പ്ര​ഭാ​ക​ര​ൻ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി എ.​ആ​ർ ഷ​റ​ഫു​ദീ​ൻ. ജ​യ​ന്‍റെ എ​ൺ​പ​താം ജ​ന്മ​ദി​ന​ത്തി​ൽ പ്ര​ഭാ​ക​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ല​ത്തു​ന​ട​ന്ന ജ​യ​ൻ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷ​റ​ഫു​ദീ​ൻ.

ജ​യ​ൻ പ​ഠി​ച്ച തേ​വ​ള്ളി ബോ​യ്സ് എ​ച്ച്എ​സി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ന​ൽ​കി ആ​ദ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ.​അ​ശോ​ക്ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബൈ​ജു ആ​ലും​മൂ​ട്ടി​ൽ, വ​ക്കം മ​നോ​ജ്, ബൈ​ജു ഷെ​രീ​ഫ്, മീ​ന്പ​ലം സു​ദീ​ർ, അ​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​നൂ​പ് ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts