ലോ​ക അ​മ്പെയ്ത്തി​നു മ​ല​യാ​ളി ജ​ഡ്ജ്

തൃ​​​ശൂ​​​ർ: ഈ​​​ മാ​​​സം 19 മു​​​ത​​​ൽ 24 വ​​​രെ ഫ്രാ​​​ൻ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക അ​​​മ്പെ​​​യ്ത്ത് 3 ഡി ​​​ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ന് ജ​​​ഡ്ജാ​​​യി പെ​​​രു​​​മ്പാ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ. ​​​ജോ​​​റി​​​സ് പൗ​​​ലോ​​​സ് ഉ​​​മ്മ​​​ച്ചേ​​​രി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. ഹോ​​​മി​​​യോ ഡോ​​​ക്ട​​​റാ​​​യ ഇ​​​ദ്ദേ​​​ഹം, കേ​​​ര​​​ള സ്റ്റേ​​​റ്റ് ആ​​​ർ​​​ച്ച​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യും നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​ച്ച​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. നേ​​​ര​​​ത്തേ അ​​​മ്പെ​​​യ്ത്തി​​​ൽ സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​നാ​​​യി​​​രു​​​ന്നു.

2015ൽ ​​​ചൈ​​​ന​​​യി​​​ലെ ഷാ​​​ങ്ഹാ​​​യി​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക അ​​​മ്പെ​​​യ്ത്ത് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ലും ഡോ. ​​​ജോ​​​റി​​​സ് ജ​​​ഡ്ജാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ​​അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ആ​​​റ് ജ​​​ഡ്ജു​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഡോ. ​​​ജോ​​​റി​​​സ് പൗ​​​ലോ​​​സാ​​​ണ് ഏ​​​ക മ​​​ല​​​യാ​​​ളി. ഫ്രാ​​​ൻ​​​സി​​​ലെ ലോ​​ക ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ജ​​​ഡ്ജാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഏ​​​ക ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ്.

Related posts