നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നി​ല്ല; സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയെ വിമർശിച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

 

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നോ, നേ​മ​ത്തു നി​ന്നോ മ​ൽ​സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ര​ളി വ്യ​ക്ത​മാ​ക്കി. എം​പി​മാ​ർ മ​ൽ​സ​രി​ക്കേ​ണ്ടെ​ന്ന​താ​ണു പൊ​തു​വാ​യ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മാ​ന്യ മ​ര്യാ​ദ പോ​ലു​മി​ല്ലാ​തെ ഏ​താ​നും പേ​ർ ചേ​ർ​ന്നു സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി​യോ​ടു​ള്ള ക​ടു​ത്ത വി​യോ​ജി​പ്പും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment