സ്റ്റൈ​ലി​ഷ് റി​മി; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഗാ​യി​ക, അ​ഭി​നേ​ത്രി, അ​വ​താ​ര​ക, റി​യാ​ലി​റ്റി ഷോ ​ജ​ഡ്ജ് എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച താ​ര​മാ​ണ് റി​മി ടോ​മി. സ്റ്റേ​ജ് ഷോ​ക​ളി​ലും അ​വാ​ര്‍​ഡ് നി​ശ​ക​ളി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​യി റി​മി ടോ​മി മാ​റി. യാ​ത്ര​ക​ളെ ഏ​റെ​യി​ഷ്ട​പ്പെ​ടു​ന്ന താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ല്ലാം പ​ങ്കി​ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ചി​ക്കാ​ഗോ സ്‍‍​ട്രീ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ത​ന്‍റെ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ഒ​ലി​വ് ഗ്രീ​ന്‍ ടീ​ഷ​ര്‍​ട്ടും സ്കി​ന്‍ ഫി​റ്റ് ജീ​ന്‍​സും സ​ണ്‍​ഗ്ലാ​സും ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് റി​മി എ​ത്തി​യി​രി​ക്കു​ന്ന​ത്.  അ​ഡാ​ര്‍ ലു​ക്കെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കാ​നാ​ണ് റി​മി ചി​ക്കാ​ഗോ​യി​ല്‍ പോ​യ​ത്.

Related posts

Leave a Comment