ആ ​വി​വ​ര​ക്കേ​ട് സി​നി​മ​യി​ൽ പ​ല​രും ഇ​ന്നും ചെ​യ്യു​ന്നു; നോ​റ ഫ​ത്തേ​ഹി

ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ നോ​റ ഫ​ത്തേ​ഹി. പ്ര​ശ​സ്തി​ക്കു​വേ​ണ്ട​യാ​ണ് താ​ര​ങ്ങ​ൾ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്നും താ​ന്‍ അ​ങ്ങ​നെ​യ​ല്ലെ​ന്നു​മാ​ണ് നോ​റ പ​റ​ഞ്ഞ​ത്. സെ​ലി​ബ്രി​റ്റി ദ​മ്പ​തി​ക​ളെ വേ​ട്ട​ക്കാ​ര്‍ എ​ന്ന് വി​ളി​ച്ച നോ​റ പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ജീ​വി​തം ഇ​വ​ർ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

‘പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി സ്വ​ന്തം ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​യും ഭാ​ര്യ​മാ​രെ​യും ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്ന​യാ​ളെ ഞാ​ന്‍ വി​വാ​ഹം ക​ഴി​ക്ക​ണം, കാ​ര​ണം അ​വ​രു​ടെ കു​റ​ച്ച് സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യു​ന്നു, അ​തു ന​ന്നാ​യി ഓ​ടു​ന്നു, അ​തി​നൊ​പ്പം എ​നി​ക്കും എ​ന്ന് ആ​ളു​ക​ള്‍ ചി​ന്തി​ക്കു​ന്നു. അ​ത്ര​ത്തോ​ളം ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ ന​ട​ക്കു​ന്നു. അ​വ​ര്‍ വേ​ട്ട​ക്കാ​രാ​ണ്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​തൊ​ക്കെ വ​രു​ന്ന​ത്.

ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ള്‍ ജീ​വി​തം മു​ഴു​വ​ന്‍ ന​ശി​പ്പി​ക്കം. സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളെ വി​വാ​ഹം ചെ​യ്ത് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​പ്പം താ​മ​സി​ക്കു​ന്ന​തി​നെ​ക്കാ​ളും മോ​ശ​മാ​യ​ത് വേ​റെ​യി​ല്ല. ഈ ​വി​വ​ര​ക്കേ​ട് ഇ​ന്‍​ഡ​സ്ട്രി​യി​ലു​ള്ള മി​ക്ക ആ​ളു​ക​ളും ചെ​യ്യു​ന്നു​ണ്ട്. അ​വ​ര്‍​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടാ​വ​ണം. സ്വ​ന്തം ക​രി​യ​ര്‍ എ​ങ്ങോ​ട്ടേ​ക്കാ​ണ് പോ​കു​ന്ന​ത് എ​ന്ന് അ​വ​ര്‍​ക്ക് അ​റി​യി​ല്ല. വ്യ​ക്തി​ജീ​വി​ത​വും മാ​ന​സി​കാ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ത്യ​ജി​ക്കു​ന്ന​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല’- നോ​റ പ​റ​ഞ്ഞു.

പ്ര​ശ​സ്തി​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് നി​ങ്ങ​ളെ വേ​ണ്ട​ത്. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് എ​നി​ക്കൊ​പ്പ​മാ​വാ​നാ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ് പു​രു​ഷ​ന്മാ​ര്‍​ക്കൊ​പ്പം ഞാ​ന്‍ ക​റ​ങ്ങു​ന്ന​തോ ഡേ​റ്റ് ചെ​യ്യു​ന്ന​തോ നി​ങ്ങ​ള്‍ കാ​ണാ​ത്ത​ത്. എ​ന്നാ​ല്‍ ഇ​തൊ​ക്കെ എ​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ ന​ട​ക്കു​ന്നു. സി​നി​മ ഇ​ന്‍​ഡ​സ്ട്രി​യി​ലു​ള്ള​വ​ര്‍ പ​ര​സ്പ​രം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് സ്വാ​ധീ​നം നി​ല​നി​ര്‍​ത്താ​നാ​ണെ​ന്നും നോ​റ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment