ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യും; സർക്കാരിനെ തിരെ മഹിജയ്ക്കില്ലാത്ത പരാതി പിന്നെ ആർക്കെന്ന് മന്ത്രി കടകംപള്ളി

kadakampallyതി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.​പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യ​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യം മ​ഹി​ജ​യെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​നെ​തി​രെ മ​ഹി​ജ​യ്ക്കു പ​രാ​തി​യ​ല്ല. മ​റ്റു ചി​ല​ർ​ക്കാ​ണ് പ​രാ​തി​യെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി മ​ഹി​ജ​യെ ക​ണ്ട​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts