ബസിലെ പീഡനശ്രമം;  ക​ല്ല​ട ഓ​ഫീ​സി​നുനേ​രെ പ്ര​തി​ഷേ​ധം; ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സി​ൽ യു​വ​തി​യെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​രി​ൽ ക​ല്ല​ട​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി.ഓ​ഫീ​സി​ന്‍റെ വാ​തി​ലു​ക​ളും നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ല്ല​ട ബ​സി​ന്‍റെ ചി​ല്ലു​ക​ളും പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ത്തു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്.

Related posts