ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞു  കേ​ര​ള​ത്തെ മ​ലി​ന​മാ​ക്കാ​ൻ സം​ഘ​പ​രി​വാ​റി​ന് സാ​ധി​ക്കി​ല്ലെ​ന്ന് കാ​നം

ക​യ്പ​മം​ഗ​ലം : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞു കേ​ര​ള​ത്തെ മ​ലി​ന​മാ​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്നും മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർ​ത്താ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്നും സി ​പി ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സി​പി​ഐ എ​റി​യാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും മോ​ഡി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. തൊ​ഴി​ലി​ല്ലാ​യ്മ​യും ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളും ജ​ന​ദ്രോ​ഹ തീ​രു​മാ​ന​ങ്ങ​ളും കൊ​ണ്ട് മോ​ഡി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കു​ത്തു​പാ​ള​യെ​ടു​പ്പി​ച്ചു. കു​ത്ത​ക​ൾ​ക്കു ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്ത് മോ​ഡി സ​ർ​ക്കാ​രാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​രാ​ജേ​ന്ദ്ര​ൻ പി.​പി.​സ​ദാ​ന​ന്ദ​ൻ സ്മാ​ര​ക ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ മു​തി​ർ​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.​

സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ശ്രീ​കു​മാ​ർ ക​ലാ കാ​യി​ക പ്ര​തി​ഭ​ക​ളെ​യും ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​ശി​വാ​ന​ന്ദ​ൻ,വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽഎഎ തുടങ്ങിയവർ സംസാരിച്ചു

Related posts