ബസിലാണ് പോയത്, ഓട്ടോയിൽ പോകാൻ പൈസയില്ലായിരുന്നു; തുറന്ന് പറഞ്ഞ് കനി

ഈ ​രാ​ജ്യ​വും ഭ​ര​ണ​ഘ​ട​ന​യും അ​നു​വ​ദി​ച്ചു ത​രു​ന്ന സ്വാ​ത​ന്ത്ര്യ​മു​ണ്ട​ല്ലോ. അ​വി​ടെ ഞാ​ന്‍ എ​ന്‍റെ ഇ​ഷ്ടം പ​റ​യു​ന്നു.

ഇ​ത് ഞാ​ന്‍ പ​റ​യു​ന്ന​തു​കൊ​ണ്ട് ഇ​വി​ടെ എ​ന്തെ​ങ്കി​ലും ഇം​പാ​ക്ട് ഉ​ണ്ടാ​ക്കു​മെ​ന്നോ അ​ല്ലെ​ങ്കി​ല്‍ ചി​ല​ര്‍​ക്ക് ദേ​ഷ്യം വ​രു​മെ​ന്നോ ഒ​ന്നും ഞാ​ന്‍ ആ​ലോ​ചി​ക്കു​ന്നി​ല്ല.

അ​തേ​സ​മ​യം ഞാ​ന്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രെ ദേ​ഷ്യ​പ്പെ​ടു​ത്തു​ന്നതാ​യി ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. ഞാ​ന്‍ ആ​ദ്യ​മാ​യി മു​ണ്ടു​ടു​ത്ത് പോ​യ​പ്പോ​ള്‍ ഉ​ള്ളൂ​രും പാ​ള​യ​ത്തു​മൊ​ക്കെ​യു​ള്ള ചി​ല ചെ​ക്ക​ന്‍​മാ​ര്‍ കൂ​വു​ന്നു​ണ്ടാ​യി​രു​ന്നു.

ബ​സി​ലാ​ണ് ഞാ​ന്‍ പോ​കു​ന്ന​ത്. ഓ​ട്ടോ​യ്ക്ക് പോ​കാ​ന്‍ പൈ​സ പോ​ലു​മി​ല്ല. അവ​ര്‍ ശ​രി​ക്കും എ​ന്നെ നോ​ക്കി കൂ​വി. -ക​നി കു​സൃ​തി

Related posts

Leave a Comment