‘ര​ജ​നി​കാ​ന്ത് ഷോ’: ​ജ​യി​ല​റെ വാ​നോ​ളം പു​ക​ഴ്ത്തി അ​ല്ലു അ​ർ​ജു​ൻ

ആ​ഗോ​ള ബോ​ക്സ്ഓ​ഫീ​സ് ത​രം​ഗ​മാ​യ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത് ചി​ത്രം ‘ജ​യി​ല​ർ 2’-വി​നെ പ്ര​ശം​സി​ച്ച് ടോ​ളി​വു​ഡ് താ​രം അ​ല്ലു അ​ർ​ജു​ൻ. ഒ​ക്‌​ടോ​ബ​ർ 15-ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​തി​നോ​ട​കം ആ​ഗോ​ള​ത​ല​ത്തി​ൽ 600 കോ​ടി​യി​ലേ​റെ ക​ള​ക്ഷ​ൻ നേ​ടി തി​യേ​റ്റ​റു​ക​ളി​ൽ കു​തി​പ്പു​തു​ട​രു​ക​യാ​ണ്.

ഇ​തി​നി​ട​യി​ലാ​ണു ര​ജ​നി​കാ​ന്തി​നെ​യും ചി​ത്ര​ത്തെ​യും പ്ര​ശം​സി​ച്ച് അ​ല്ലു അ​ർ​ജു​ൻ രം​ഗ​ത്തെ​ത്തി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് അ​ല്ലു ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്: ‘സ്റ്റാ​ർ പ​വ​റി​ന്‍റെ​യും സ്റ്റൈ​ലി​ന്‍റെ​യും യ​ഥാ​ർ​ഥ പ്ര​ക​ട​ന​മാ​ണു ചി​ത്രം! പ്രേ​ക്ഷ​ക​രി​ൽ ആ​വേ​ശം നി​റ​യ്ക്കു​ന്ന കം​പ്ലീ​റ്റ് എ​ന്‍റ​ർ​ടൈ​ന​ർ.’

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​നെ ‘സ​ഹോ​ദ​ര​ൻ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച താ​രം, ഗാ​ന​ങ്ങ​ൾ മ​നോ​ഹ​ര​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു: ‘ആ​ർ​ട്ടി​സ്റ്റു​ക​ളും ടെ​ക്നി​ഷ്യ​ന്മാ​രും നി​ർ​മാ​താ​ക്ക​ളും ത​ങ്ങ​ളു​ടെ പൂ​ർ​ണ സ​മ​ർ​പ്പ​ണ​മാ​ണു ന​ട​ത്തി​യ​ത്.

നെ​ൽ​സ​ൺ മ​റ്റൊ​രു ഹി​റ്റ് കൂ​ടി സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു.’ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രാ​ധ​ക​നാ​യ അ​ല്ലു അ​ർ​ജു​ൻ ത​നി​ക്ക് കോ​ളി​വു​ഡു​മാ​യു​ള്ള ബ​ന്ധം മു​മ്പും പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബോ​ക്സ്ഓ​ഫീ​സി​ൽ റെ​ക്കോ​ർ​ഡു​ക​ൾ ഭേ​ദി​ച്ചു മു​ന്നേ​റു​ന്ന ചി​ത്ര​ത്തി​നു സി​നി​മാ​ലോ​ക​ത്തു​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment