സ്കൂൾ മുറ്റത്തെ  കരനെൽകൃഷി വിളവെടുപ്പ് ആഘോഷമാക്കി അധ്യാപകരും വിദ്യാർഥികളും

കൊട്ടി​യം: വ​ട​ക്കേ​വി​ള ഗ​വ​ൺ​മെ​ന്റ് പ​ഞ്ചാ​യ​ത്ത് എ​ൽ.​പി.​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ട് വ​ള​ർ​ത്തി​യ ക​ര​നെ​ല്ല് കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം നാ​ടി​ന് ആ​ഘോ​ഷ​മാ​യി. കൃ​ഷി​ക്കാ​രു​ടെ വേ​ഷ​വു​മാ​യി അ​രി​വാ​ൾ ആ​യു​ധ​വു​മാ​യി കൊ​യ്യാ​നി​റ​ങ്ങി​യ കു​ട്ടി​ക​ൾ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​യി.​എം .നൗ​ഷാ​ദ് എം.​എ​ൽ.​എ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഡി.​വി​നോ​ദ് കു​മാ​ർ, സ​ലീ​ന, ബി.​എ​സ്.​ശ​ശി​കു​മാ​ർ , വ​ട​ക്കേ​വി​ള കൃ​ഷി ഓ​ഫീ​സ​ർ ബി.​അ​ർ​ച്ച​ന, പ്ര​കാ​ശ​ൻ, ഷി​ബു റാ​വു​ത്ത​ർ, സ്കൂ​ൾ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ൻ​റ് പ​ട്ട​ത്താ​നം സു​നി​ൽ, രാ​ജേ​ഷ് മു​ഹേ​ശ്വ​ര​ൻ, പ​ള്ളി​മു​ക്ക് താ​ജു​ദീ​ൻ, ജെ .​ഡാ​ഫി​നി ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു’ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Related posts