ഒടുവിൽ കരീന ആ ​തീ​രു​മാ​ന​മെ​ടു​ത്തു

ഒ​ടു​വി​ൽ ആ ​തീ​രു​മാ​ന​മെ​ത്തി. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി​മാ​രി​ൽ ഒ​രാ​ളാ​യ ക​രീ​ന ക​പൂ​ർ ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​ആ​യ ഡാ​ൻ​സ് ഇ​ന്ത്യ ഡാ​ൻ​സി​ൽ വി​ധി​ക​ർ​ത്താ​വാ​കു​ന്നു. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ക​രീ​ന ഒ​രു ടെ​ലി​വി​ഷ​ൻ ഷോ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രീ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യും അ​വ​ർ ഷോ​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​താ​യും സീ ​ടി​വി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ ​ആ​യ ഡാ​ൻ​സ് ഇ​ന്ത്യ ഡാ​ൻ​സ് ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ സൂ​പ്പ​ർ ഷോ​യാ​ണ്. ഷോ​യി​ൽ ജ​ഡ്ജ് ആ​വാ​ൻ വ​ൻ​പ്ര​തി​ഫ​ല​മാ​ണ് താ​ര​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യാ​യും ക​രീ​ന മാ​റു​ക​യാ​ണ്. കോ​റി​യോ​ഗ്രാ​ഫ​ർ ബോ​സ്കോ മാ​ർ​ട്ടി​സും ക​രീ​ന​യോ​ടൊ​പ്പ​മു​ള്ള മ​റ്റൊ​രു ജ​ഡ്ജ് ആ​ണ്.

ബോ​ളി​വു​ഡി​ൽ തി​ര​ക്കു​ള്ള ന​ടി​യാ​ണ് ക​രീ​ന ക​പൂ​ർ. അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ ഗു​ഡ് ന്യൂ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​രീ​ന ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വേ​ണം ജ​ഡ്ജ് ആ​വാ​ൻ സ​മ​യം ക​ണ്ടെ​ത്താ​ൻ.

നേ​ര​ത്തേ ഷാ​ഹി​ദ് ക​പൂ​റും ഭാ​ര്യ മി​ര ര​ജ്പു​തും ജ​ഡ്ജ് ആ​കു​ന്ന ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ ക​രീ​ന ജ​ഡ്ജ് ആ​കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts