ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽ​സ്: കി​രീ​ട​ത്തി​ൽ ക​രോ​ളി​ന​യു​ടെ മു​ത്തം

സിം​ഗ​പു​ർ: അ​മേ​രി​ക്ക​യു​ടെ വെ​റ്റ​റ​ൻ താ​രം വീ​ന​സ് വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡെ​ൻ​മാ​ർ​ക്ക് താ​രം ക​രോ​ളി​നെ വോ​സ്നി​യാ​ക്കി ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽ​സി​ൽ കി​രീ​ടം ചൂ​ടി. ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽ​സി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡു​മാ​യെ​ത്തി​യ വീ​ന​സി​ന് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യം നേ​രി​ട്ട​ത്. സ്കോ​ർ: 6-4 6-4.

ആ​ദ്യ സെ​റ്റ് ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് വോ​സ്നി​യാ​ക്കി സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ വീ​ന​സി​നെ നി​ഷ്പ്ര​ഭ​യാ​ക്കി വോ​സ്നി​യാ​ക്കി 5-0 ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി. പി​ന്നി​ൽ​നി​ന്ന് പൊ​രു​തി​ക്ക​യ​റി​യ വീ​ന​സ് തു​ട​ർ​ച്ച​യാ​യി നാ​ല് ഗെ​യിം സ്വ​ന്ത​മാ​ക്കി വെ​ല്ലു​വി​ളി​യു​യ​ർ​ത്തി. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ താ​ര​ത്തെ സെ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വോ​സ്നി​യാ​ക്കി ജ​യി​ച്ചു​ക​യ​റി.

Related posts