ഇടഞ്ഞ കൊന്പനെ തളച്ചു; ഒഴിവായത് വൻ അപകടം; കുറുന്പുകാട്ടിയത് കൊന്പൻ പാർഥസാരഥി

ചാ​വ​ക്കാ​ട്: കൊ​ന്പ​ൻ ഇ​ട​ഞ്ഞു അ​നു​സ​ര​ണ​ക്കേ​ട് കാ​ട്ടി​യ കൊ​ന്പ​നെ പാ​പ്പാ​ൻ​മാ​ർ ഉ​ട​നെ ത​ള​ച്ച​തി​നാ​ൽ അ​നി​ഷ്ടസം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി. മ​ണ​ത്ത​ല ച​ന്ദ​ന​കു​ടം നേ​ർ​ച്ച​ക്ക് കൊ​ണ്ട ുവ​ന്ന പു​ത്തൂ​ർ പാ​ർ​ത്ഥസാ​രഥി​യാ​ണ് കു​റു​ന്പ് കാ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ഴു​ന്നു​ള്ളി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു. തു​ട​ങ്ങു​ന്ന​തി​നു മു​ന്പെ നാലുപേ​ർ ആ​ന​പു​റ​ത്തു​ക​യ​റി.

പി​ന്നീ​ട്് പ​ല​രും ചെ​റി​യ കു​ട്ടി​ക​ളെ ആ​ന പു​റ​ത്തു​ള്ള ആ​ളു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് കൊ​ടു​ക്ക​ലും, ഇ​റ​ക്ക​ലു​മാ​യി ഇ​ത് കൊ​ന്പ​ന് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല . കാ​ഴ്ച പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്പോ​ൾ ത​ന്നെ കൊ​ന്പ​ൻ കു​റു​ന്പോ​ടെ​യാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് പാ​പ്പാ​ൻ ഷി​ബു അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് മ​ന​സി​ലാ​യി​രു​ന്നു. പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി തി​രി​ച്ച​ുവ​രും സ​മ​യം കാ​ഴ്ച ക​മ്മി​റ്റി​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തെ ത്തു​ട​ർ​ന്ന് ആ​ന​പു​റ​ത്ത്് മ​റ്റു മൂ​ന്നു​പേ​രെ ക​യ​റ്റി​യ​താ​ണ് ആ​ന പ്ര​കോ​പി​ത​നാ​യ​ത്.

ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ൽ നി​ല​യു​റ​പ്പി​ച്ച കൊ​ന്പ​നെ വി​ശ്വ​നാ​ഥ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഐ​നി​പു​ള്ളി രാ​മ​ദാ​സി​ന്‍റെ പ​റ​ന്പി​ലേ​ക്കു​മാ​റ്റി ത​ന്ത്ര​ത്തി​ൽ തെ​ങ്ങി​ൽ ത​ള​ക്കു​ക​യാ​യി​രു​ന്നു. നി​ര​ന്ത​ര​മു​ള്ള എ​ഴു​ന്നള്ളി​പ്പു​ക​ൾ ക​ഴി​ഞ്ഞാ​ണ് കൊ​ന്പ​ൻ മ​ണ​ത്ത​ല​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ പ​ട്ട​യും, മ​റ്റും മ​ണ​ത്ത​ല​യി​ലെ​ത്തി​യ ആ​ന​യ്ക്കു ല​ഭി​ച്ചി​ല്ലെ​ന്നു​പ​റ​യു​ന്നു.

ആ​ന​യെ മ​ണ​ത്ത​ല​യി​ലേ​ക്കു കൊ​ണ്ട ുവ​ന്ന​ ഏ​ജ​ന്‍റാ​ണ് പ​ട്ട​യും മ​റ്റും ന​ൽ​കേ​ണ്ടത് ​ആ​വ​ശ്യ​മാ​യ പ​ട്ട ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​ന്പ​ൻ​വി​ശ​ന്നാ​ണ് എ​ഴു​ന്നു​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത് ഇ​തും ആ​ന പ്ര​കോ​പി​ത​നാ​വാ​ൻ കാ​ര​ണ​മാ​യി.

Related posts