തു​ള്ളി​തു​ള്ളി​യാ​യി താ​ഴേ​യ്ക്ക്; ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു; കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിലവ്യത്യാസം ഇങ്ങനെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 12 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 74.17 രൂ​പ​യും ഡീ​സ​ലി​ന് 68.81 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 74.29 രൂ​പ​യും 68.96 രൂ​പ​യു​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 75 രൂ​പ 55 പൈ​സ​യാ​ണ്. 70 രൂ​പ 10 പൈ​സ​യാ​ണ് ഡീ​സ​ല്‍ വി​ല. കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല യ​ഥാ​ക്ര​മം 74 രൂ​പ 55 പൈ​സ, 69 രൂ​പ 10 പൈ​സ എ​ന്നി​ങ്ങ​നെ​യാ​ണ്.

Related posts

Leave a Comment