അ​നു​ജ​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ജേ്യ​ഷ്ഠ​ൻ അ​റ​സ്റ്റി​ൽ ! ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു യു​വ​തി​

കൊ​ട്ടാ​ര​ക്ക​ര: അ​നു​ജ​ന്‍റെ ഭാ​ര്യ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജേ്യ​ഷ്ഠ​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രും​കു​ളം മ​ക​യി​ര​ത്തി​ൽ സ​ന്തോ​ഷ് (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ 30 നാ​ണ് പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ സു​നി​ൽ, എ​സ് ഐ ​വി​ശ്വ​നാ​ഥ​ൻ, സി​പി​ഒ ഷി​ബു കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment