കോ​​സ്റ്റ​​യ്ക്ക് വി​​ല​​ക്ക്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ അ​​ത്‌​ല​​റ്റി​​ക്കോ മ​​ഡ്രി​​ഡി​​ന്‍റെ ഡി​​യേ​​ഗോ കോ​​സ്റ്റ​​യു​​ടെ ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ച്ചു. റ​​ഫ​​റി​​യോ​​ട് ക​​യ​​ർ​​ത്ത​​തി​​നും അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​തി​​നു​​മാ​​യി എ​​ട്ട് ലാ ​​ലി​​ഗ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് കോ​​സ്റ്റ​​യ്ക്ക് വി​​ല​​ക്കും പി​​ഴ ശി​​ക്ഷ​​യും വി​​ധി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ബാ​​ഴ്സ​​ലോ​​ണ​​യും അ​​ത്‌​ല​​റ്റി​​ക്കോ​​യും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

മ​​ത്സ​​ര​​ത്തി​​നി​​ടെ ത​​ന്നെ വീ​​ഴ്ത്തി​​യ​​ത് റഫ​​റി ഫൗ​​ൾ വി​​ളി​​ച്ചി​​ല്ലെ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു കോ​​സ്റ്റ​​യു​​ടെ ക്ഷോ​​ഭ​​പ്ര​​ക​​ട​​നം. സം​​ഭ​​വ​​ത്തി​​ൽ കോ​​സ്റ്റ​​യ്ക്ക് ചു​​വ​​പ്പു​​കാ​​ർ​​ഡും ല​​ഭി​​ച്ചു. എ​​ന്നി​​ട്ടും മൈ​​താ​​നം വി​​ട്ടു​​പോ​​കാ​​തെ നി​​ന്ന കോ​​സ്റ്റ​​യെ ബാ​​ഴ്സ താ​​രം ജെ​​റാ​​ർ​​ഡ് പി​​ക്വെ ഇ​​ട​​പെ​​ട്ടാ​​ണ് പു​​റ​​ത്തേ​​ക്കു ന​​യി​​ച്ച​​ത്. അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്ക് ലാ ​​ലി​​ഗ​​യി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളേ അ​​വ​​ശേ​​ഷി​​ക്കു​​ന്നു​​ള്ളൂ.

Related posts