വരാനുള്ളത് വഴിയിൽ തങ്ങില്ല; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തേങ്ങ വീണു; ഡ്രൈവർക്ക് പരിക്ക്

​കൊല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലി​ൽ തേ​ങ്ങ വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം ച​വ​റ മു​ഖം​മൂ​ടി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

പ​ത്ത​നം​തി​ട്ട – കൊ​ല്ലം വേ​ണാ​ട് ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്. ഡ്രൈ​വ​ർ വി​ജ​യ​കു​മാ​റി​ന്‍റെ ക​ണ്ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment