എന്നെ കാത്തു നിൽക്കേണ്ട..! ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഇന്നു അർധരാത്രി മുതൽ ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും; 24 മ​​​ണി​​​ക്കൂ​​​റാണ് സമരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വി​​​ഭാ​​​ഗം കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ നാ​​​ളെ പ​​​ണി​​​മു​​​ട​​​ക്കും. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​നാ​​​ണ്(​​​എ​​​ഐ​​​ടി​​​യു​​​സി) പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് സം​​​ഘവും പ​​​ണി​​​മു​​​ട​​​ക്കി​​​ന് പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി ആ​​​രം​​​ഭി​​​ക്കും. ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും മു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​മാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്.

 

Related posts