പോലീസിനോട് പെരുമാറിയത് അപക്വമായി; സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ഡി​ജി​പി​ക്കു പ​രാ​തി നൽകി കെഎ​സ്‌യു 

തൃ​ശൂ​ർ: ജീ​പ്പി​ലി​രു​ന്ന എ​സ്ഐ​യെ പു​റ​ത്തേ​ക്കു വി​ളി​ച്ചി​റ​ക്കി സ​ല്യൂ​ട്ട് ചെ​യ്യി​ച്ച സം​ഭ​വ​ത്തി​ൽ സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെഎ​സ്‌യു ജി​ല്ലാ ക​മ്മി​റ്റി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി.

ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ എം​പി വ​ള​രെ അ​പ​മ​ര്യാ​ദ​യാ​യും അ​പ​ക്വ​മാ​യു​മാ​ണു പോ​ലീ​സി​നോ​ടു പെ​രു​മാ​റി​യ​ത്. നി​യ​മ​ലം​ഘ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment