പി​ണ​റാ​യി സ​ർ​ക്കാ​ർ ബി​ജെ​പി​ക്ക് പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു; കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പാ​ർ​ട്ടി​ക്ക് യാ​തോ​രു ബ​ന്ധ​വു​മി​ല്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​ർ ബി​ജെ​പി​ക്ക് പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യു​ടെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പാ​ർ​ട്ടി​ക്ക് യാ​തോ​രു ബ​ന്ധ​വു​മി​ല്ല. ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​ണ് പി​ണ​റാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്. കെ. ​സു​രേ​ന്ദ്ര​നെ എ​ന്തു വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ 10000 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​ര​ജ്വാ​ല ന​ട​ന്നു. ക​ള്ള​ക്കേ​സ് ചു​മ​ത്തി ബി​ജെ​പി നേ​താ​ക്ക​ളെ സ​ർ​ക്കാ​ർ വേ​ട്ട​യാ​ടു​ന്നു​വെ​ന്നു ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധ സ​മ​രം.

Related posts

Leave a Comment