പണം വാങ്ങിയ ആ ഇരുപത്പേർ ആരൊക്കെ? കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സിൽ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ് തു​ട​രു​ന്നു

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സം​ഘം ത​ട്ടി​യെ​ടു​ത്ത പ​ണം ക​ണ്ടെ​ത്താ​നാ​യി പ്ര​തി​ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ൽ ഇ​ന്നും പോ​ലീ​സ് റെ​യ്ഡ്. ക​ണ്ണൂ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് തു​ട​രു​ന്ന​ത്.

സം​ഘം ക​വ​ർ​ന്ന മൂ​ന്ന​ര കോ​ടി​യി​ൽ ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള ര​ണ്ട​ര കോ​ടി രൂ​പ​യ്ക്കാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ഇ​രു​പ​ത് പേ​ർ​ക്കാ​യി പ​ണം ന​ൽ​കി​യെ​ന്ന് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment