ശമ്പളം വേണ്ടാത്ത കെ.​വി. തോ​മ​സി​ന്‍റെ ഓ​ണ​റേ​റി​യം ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പു മ​​​ടി; ചുവപ്പുനാടയിൽ കുരുങ്ങുന്നതിന്‍റെ കാരണം  ഇങ്ങനെ


സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​ന്ധ​​​ന സെ​​​സ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ഭ​​​യ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി നി​​​യ​​​മി​​​ച്ച മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി കെ.​​​വി. തോ​​​മ​​​സി​​​ന്‍റെ ഓ​​​ണ​​​റേ​​​റി​​​യം ഫ​​​യ​​​ൽ വൈ​​​കി​​​പ്പി​​​ച്ചു സ​​​ർ​​​ക്കാ​​​ർ.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി സ​​​ജീ​​​വ ച​​​ർ​​​ച്ചാവി​​​ഷ​​​യ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ധി​​​ക നി​​​കു​​​തി​​ഭാ​​​ര​​​ത്തി​​​നെ​​​തി​​​രേ യു​​​ഡി​​​എ​​​ഫ് പ്ര​​​ക്ഷോ​​​ഭം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​കെ.​​​വി. തോ​​​മ​​​സി​​​നു ഓ​​​ണ​​​റേ​​​റി​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പു മ​​​ടി​​​ക്കു​​​ന്ന​​​ത്.

ത​​​നി​​​ക്ക് ശ​​​ന്പ​​​ളം വേ​​​ണ്ടെ ന്നും ​​​ഓ​​​ണ​​​റേ​​​റി​​​യം മ​​​തി​​​യെ​​​ന്നും അ​​​റി​​​യി​​​ച്ച് കെ.​​​വി. തോ​​​മ​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്ത് പൊ​​​തു​​​ഭ​​​ര​​​ണ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ വ​​​കു​​​പ്പ് വ​​​ഴി ധ​​​ന​​​വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

ജ​​​നു​​​വ​​​രി 31നു ​​​ക​​​ത്ത് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ കൈ​​​വ​​​ശ​​​മെ​​​ത്തി​​​യ​​​താ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ-​​​ഫ​​​യ​​​ലിം​​​ഗ് രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

ഈ ​​​മാ​​​സം മൂ​​​ന്നി​​​നു ഫ​​​യ​​​ൽ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ എ​​​ക്സ്പ​​​ൻ​​​ഡി​​​ച്ച​​​ർ വിം​​​ഗി​​​ലെ​​​ത്തി. അ​​​വി​​​ടെ​​നി​​​ന്ന് ഈ ​​​മാ​​​സം നാ​​​ലി​​​ന് ഫ​​​യ​​​ൽ എ​​​ക്സ്പ​​​ൻ​​​ഡി​​​ച്ച​​​ർ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് കൗ​​​ളി​​​ന് ല​​​ഭി​​​ച്ചു.

ധ​​​ന എ​​​ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ സെ​​​ക്ര​​​ട്ട​​​റി ഫ​​​യ​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു ധ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കു ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തി​​​നു കൈ​​​മാ​​​റി.

എ​​​ന്നാ​​​ൽ പി​​​ന്നീ​​​ടി​​​ങ്ങോ​​​ട്ടാ​​​ണ് ഫ​​​യ​​​ൽ കു​​​രു​​​ങ്ങി​​​ക്കി​​​ട​​​പ്പാ​​​യ​​​ത് എ​​​ന്നാ​​​ണ് രേ​​​ഖ​​​ക​​​ളി​​​ൽ​​നി​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

Related posts

Leave a Comment