ല​ഹ​രി ക​ട​ത്തു​കേ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; എ​ക്സൈ​സ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​ങ്ങ​നെ…


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി ക​ട​ത്തു​കേ​സി​ൽ പ്ര​തി​യാ​കു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​വെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

യു​വാ​ക്ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ നി​യ​മ ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ന​ന്ദ കൃ​ഷ്ണ​ന്‍റെ റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത 3,791 പേ​രി​ൽ 514 പേ​രും 21 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. ഈ ​വ​ർ​ഷം ഇ​തേ വ​രെ 518 യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ല​ഹ​രി​മാ​ഫി​യ യു​വാ​ക്ക​ളെ​യും വി​ദ്യാ‍​ർ​ത്ഥി​ക​ളെ​യും വ​ല​യി​ലാ​ക്കാ​ൻ പ​ല പ്ര​ലോ​ഭ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ര​ജി​സ്റ്റ​ർ 2232 കേ​സു​ക​ളി​ൽ 518 പ്ര​തി​ക​ൾ 21 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ല​ഹ​രി​ക​ട​ത്തു​കാ​രു​ടെ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പൊ​ലീ​സാ​ണ് കൈ​മാ​റു​ന്ന​ത്. ഇ​തി​ന് പ​ക​ര​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണം.

സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചി​ട്ടു​ള്ള പു​ക​യി​ല ഉ​ൽ​പ്പ​ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന​ത് പി​ടി​ച്ചാ​ൽ വ​ലി​യ തു​ക പി​ഴ​യാ​ക്കു​ക​യും കു​റ്റ​കൃ​ത്യ​ത്തി​ലു​ള്ള വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​നാ​യി അ​ബ്കാ​രി നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​രി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​ചെ​യ്യു​ന്നു

Related posts

Leave a Comment