ആ​റു​ വ​യ​സു​കാ​രി​യെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ​മ​ഹേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

മാ​വേ​ലി​ക്ക​ര: ആ​റു​ വ​യ​സു​കാ​രി ന​ക്ഷ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ച്ച​ന്‍ പു​ന്ന​മൂ​ട് ആ​ന​ക്കൂ​ട്ടി​ല്‍ ശ്രീ​മ​ഹേ​ഷി(38)​ന്‍റെ ജാ​മ്യാ​പേ​ക്ഷ മാ​വേ​ലി​ക്ക​ര ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഒ​ന്ന് ത​ള്ളി.

ജാ​മ്യാ​പേ​ക്ഷ മാ​വേ​ലി​ക്ക​ര ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജ​ഡ്ജി ജെ​ഫി​ന്‍​രാ​ജ് ജെ.​ ബി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

പ്ര​തി പു​റ​ത്തുവ​ന്നാ​ല്‍ വീ​ണ്ടും ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടേ​ക്കാ​മെ​ന്നും പ്ര​തി​യു​ടെ മാ​താ​വും ബ​ന്ധു​ക്ക​ളും അ​യ​ല്‍​ക്കാ​രു​മു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ മ​ര​ണ​ഭ​യ​ത്തി​ലാ​ണെ​ന്നും സാ​ക്ഷി​ക​ളെ ഇ​യാ​ൾ സ്വാ​ധീ​നി​ക്കു​വാ​നും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​വാ​നും സാ​ധ്യ​ത​യു​ള്ള​താ​യും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു പി​ന്നാ​ലെ പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ ജേ​ക്ക​ബ് ഉ​മ്മ​ന്‍ വീ​ണ്ടും കോ​ട​തി​യി​ല്‍ ഒ​രു പെ​റ്റീ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി എ​പി​പി പ്രി​യ റേ​ച്ച​ല്‍ ഏ​ബ്ര​ഹാ​മാ​ണ് ഹാ​ജ​രാ​യ​ത്.

Related posts

Leave a Comment