ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; സംഭവം മാളയില്‍

മാ​ള: ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് മ​രി​ച്ചു. ആ​വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ൻ (60) ആ​ണ് ഇ​ന്നു​പു​ല​ർ​ച്ചെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ര​മ​ണി​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.

മാ​ള പ​ഴൂ​ക്ക​ര​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ ഇ​രു​ന്പു​വ​ടി​കൊ​ണ്ട് ഭാ​ര്യ പ​ര​മേ​ശ്വ​ര​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ര​മ​ണി മാ​ന​സി​ക രോ​ഗി​യാ​ണെ​ന്നും ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ര​മേ​ശ്വ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Related posts