ഇ​ര​യു​ടെ പേ​ര് പ​റ​യാ​ന്‍ പാ​ടി​ല്ല; വി​ജ​യ് ബാ​ബു​വി​നെ​തി​രേ അ​മ്മ​യി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെന്ന് മാല പാർവതി

എ​ഫ്ബി ലൈ​വി​ല്‍ വി​ജ​യ് ബാ​ബു ഇ​ര​യു​ടെ പേ​ര് പ​റ​യു​ന്ന​ത് ന​മ്മ​ളെ​ല്ലാ​വ​രും ക​ണ്ട​താ​ണ്. ഇ​ര​യു​ടെ പേ​ര് പ​റ​യാ​ന്‍ പാ​ടി​ല്ല എ​ന്ന​ത് ഇ​ന്ത്യ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ശ​ക്ത​മാ​യ നി​യ​മ​മാ​ണ്.

അ​വ​ര്‍ ത​മ്മി​ലു​ള​ള ബ​ന്ധ​മെ​ന്താ​ണ് എ​ന്ന​തൊ​ക്കെ അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. വി​ജ​യ് ബാ​ബു​വി​ന്‍റെ കൈ​യി​ല്‍ തെ​ളി​വു​ക​ളു​ണ്ടാ​കാം.

അ​തൊ​ക്കെ അം​ഗീ​ക​രി​ക്കു​മ്പോ​ള്‍ പോ​ലും പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ത്തി​ല്‍ വി​ജ​യ് ബാ​ബു​വി​നെ​തി​രേ അ​മ്മ​യി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

പ്ര​ത്യേ​കി​ച്ച് ഐ​സി​സി അം​ഗ​മാ​യി​രി​ക്കു​മ്പോ​ള്‍ അ​ക്കാ​ര്യം ശി​പാ​ര്‍​ശ ചെ​യ്യാ​നു​ള​ള ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കു​ണ്ട്. അ​മ്മ​യി​ല്‍ ഐ​സി​സി അ​ടു​ത്ത കാ​ല​ത്താ​ണ് രൂ​പീ​ക​രി​ച്ച​ത്.

ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു പ​രാ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മ​ല്ല ഐ​സി​സി​ക്ക് ഇ​ട​പെ​ടാ​നാ​കു​ക. ഒ​രു സം​ഘ​ട​ന​യി​ലെ സ്ത്രീ​പ​ക്ഷ ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​ള​ള ഉ​ത്ത​ര​വാ​ദി​ത്തം ഐ​സി​സി​ക്കു​ണ്ട്.

അ​മ്മ ഐ​സി​സി​യി​ല്‍ അ​ഞ്ചു പേ​രാ​ണ് ഉ​ള​ള​ത്. ശ്വേ​താ മേ​നോ​ന്‍ ആ​ണ് ചെ​യ​ര്‍​മാ​ന്‍. കു​ക്കു പ​ര​മേ​ശ്വ​ര​ന്‍, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, അ​ഡ്വ​ക്കേ​റ്റ് അ​ന​ഖ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

വി​ജ​യ് ബാ​ബു സ്വ​മേ​ധ​യാ അ​മ്മ​യി​ല്‍ നി​ന്ന് മാ​റിനി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു എ​ന്നു​ള​ള പ്ര​സ്താ​വ​ന ക​ണ്ടു. അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നൊ​രു വാ​ക്കി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ അ​തൊ​രു അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​കു​ന്നി​ല്ല. അ​ത് സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​ന്ന സ​ന്ദേ​ശം ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല.-മാ​ലാ പാ​ര്‍​വ​തി

Related posts

Leave a Comment