ചി​ല ക​ലാ​പ​രി​പാ​ടി​ക​ള്‍ ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു ! ഇ​ത​റി​ഞ്ഞ ദി​ലീ​പ് അ​ങ്കി​ള്‍ വി​ളി​ച്ച് ചീ​ത്ത പ​റ​ഞ്ഞെ​ന്ന് മാ​ള​വി​ക

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​യ ജ​യ​റാ​മി​ന്റെ​യും പാ​ര്‍​വ​തി​യു​ടെ​യും മ​ക്ക​ളാ​യ കാ​ളി​ദാ​സും മാ​ള​വി​ക​യും മ​ല​യാ​ളി​ക​ള്‍​ക്ക് മ​ക്ക​ളെ​പ്പോ​ലെ​ത​ന്നെ​യാ​ണ്.

ഇ​രു​വ​രും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ള്‍ ത​ന്നെ. കാ​ളി​ദാ​സ് ഇ​തി​നോ​ട​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും നി​ര​വ​ധി ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു.

എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ ത​നി​ക്ക് അ​ഭി​ന​യ​ത്തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച മാ​ള​വി​ക പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് ത​ന്നെ വ​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വൈ​കാ​തെ ത​ന്നെ താ​ര​പു​ത്രി​യും മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​വും. നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ക​ഥ​ക​ള്‍ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക.

എ​ന്നാ​ല്‍ ഇ​തു​വ​രെ ത​നി​ക്ക് ഓ​ക്കെ​യാ​യ ഒ​രു സ്‌​ക്രി​പ്റ്റ് കി​ട്ടാ​ത്ത​ത് കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്താ​ത്ത​ത് എ​ന്ന് മാ​ള​വി​ക പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം ചി​ല പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം മാ​ള​വി​ക അ​ച്ഛ​നൊ​പ്പം ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ന​ട​ന്‍ ദി​ലീ​പി​ന്റെ മ​ക​ള്‍ മീ​നാ​ക്ഷി​യു​മാ​യു​ള്ള ത​ന്റെ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മീ​നാ​ക്ഷി ത​നി​ക്ക് ത​ന്റെ ബേ​ബി സി​സ്റ്റ​റി​നെ പോ​ലെ​യാ​ണെ​ന്നാ​ണ് മാ​ള​വി​ക പ​റ​യു​ന്ന​ത്. കു​ഞ്ഞു​നാ​ളി​ലെ മീ​നൂ​ട്ടി​യെ എ​നി​ക്ക് അ​റി​യാം.

ദി​ലീ​പ് അ​ങ്കി​ളി​നൊ​പ്പം വീ​ട്ടി​ല്‍ വ​രു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​ള്‍ ചെ​ന്നൈ​യി​ല്‍ എം​ബി​ബി​എ​സി​ന് പ​ഠി​ക്കു​ന്നു. ഇ​വി​ടെ വ​ന്ന​ശേ​ഷം ഞ​ങ്ങ​ള്‍ കൂ​ടു​ത​ലും ക​റ​ങ്ങാ​ന്‍ ഒ​ക്കെ പോ​കാ​റു​ണ്ട്.

ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​വ​ളെ മ​തി​ല്‍ ചാ​ടി​ച്ചു. ഇ​ത​റി​ഞ്ഞ​തോ​ടെ ദി​ലീ​പ് അ​ങ്കി​ള്‍ എ​ന്നെ വി​ളി​ച്ച് വ​ഴ​ക്ക് പ​റ​ഞ്ഞു. അ​ങ്ങ​നെ കു​റ​ച്ച് ക​ലാ​പ​രി​പാ​ടി​ക​ള്‍ ഒ​ക്കെ ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ര്‍​ക്ക് ന​ന്നാ​യി ത​ന്നെ അ​റി​യാം. നേ​ര​ത്തെ മീ​നാ​ക്ഷി​യെ കു​റി​ച്ച് മാ​ള​വി​ക സം​സാ​രി​ച്ചി​രു​ന്നു.

മോ​ഹ​ന്‍​ലാ​ലി​ന്റെ മ​ക​നും ന​ട​നു​മാ​യ പ്ര​ണ​വി​നെ കു​റി​ച്ചും മാ​ള​വി​ക പ​റ​ഞ്ഞു. പ്ര​ണ​വി​നെ ചെ​റു​പ്പ​ത്തി​ല്‍ ക​ണ്ട​താ​ണ് സി​നി​മ​യി​ലേ​ക്ക് വ​ന്ന​തി​നു​ശേ​ഷം ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ ക​ണ്ടി​ട്ടേ​യി​ല്ല , ഫി​ല്‍​ട്ട​ര്‍ ഇ​ല്ലാ​ത്ത മ​നു​ഷ്യ​ന്‍ എ​ന്നാ​ണ് പ്ര​ണ​വി​നെ കു​റി​ച്ച് മാ​ള​വി​ക പ​റ​ഞ്ഞ​ത്.

ഒ​പ്പം ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ചും മാ​ള​വി​ക സം​സാ​രി​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗം ത​ന്നെ​യാ​യ ഫ​ഹ​ദ് ഫാ​സി​ലി​നെ കു​റി​ച്ചും ഇ​ന്റ​ര്‍​വ്യൂ​യി​ല്‍ മാ​ള​വി​ക പ​റ​ഞ്ഞു.

ആ​ള് ശ​രി​ക്കും ഒ​രു അ​ത്ഭു​ത​മാ​ണ്, അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തു​പോ​ലെ അ​ല്ലെ​ന്നും മാ​ള​വി​ക അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ഒ​പ്പം ഒ​രു റൊ​മാ​ന്റി​ക് ചി​ത്രം ചെ​യ്യാ​ന്‍ ത​നി​ക്ക് വ​ള​രെ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും മാ​ള​വി​ക അ​റി​യി​ച്ചു.

വൈ​കാ​തെ ത​ന്നെ മാ​ള​വി​ക​യു​ടെ മു​ഖം സി​നി​മ​ക​ളി​ല്‍ കാ​ണാ​ന്‍ ക​ഴി​യും എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Related posts

Leave a Comment