ലോ​റി​യി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: ലോ​റി​യു​ടെ മു​ക​ളി​ല്‍ നി​ന്ന് വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​ഴി​മ​തി​ക്കാ​ട് ച​രു​വി​ള വീ​ട്ടി​ല്‍ വി​ജ​യ​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ ബി​നു​കു​മാ​റാ​ണ് (40) മ​രി​ച്ച​ത്.

കോ​ട്ട​യ​ത്ത് നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നു ച​ര​ക്കു​ക​ള്‍ കെ​ട്ടി മു​റു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴെ വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ചെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.​നേ​ര​ത്തെ കു​ണ്ട​റ പ്ര​ദേ​ശ​ത്ത് ഓ​ട്ടോ​യി​ലും സ്വ​കാ​ര്യ ബ​സി​ലും ഡ്രൈ​വ​ര്‍ ആ​യി​രു​ന്നു ബി​നു​കു​മാ​ര്‍.

Related posts

Leave a Comment