ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ നൂ​റ് രൂ​പ ചോ​ദി​ച്ചി​ട്ട് ന​ല്‍​കി​യി​ല്ല ! യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന് 36കാ​ര​ന്‍…

ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​കാ​ഞ്ഞ​തി​ന്റെ പേ​രി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന് 36കാ​ര​ന്‍. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ഷാ​ദി​പൂ​ര്‍ റെ​യി​ല്‍​വെ പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.

പ്ര​തി മോ​ത്തി​ന​ഗ​ര്‍ സ്വ​ദേ​ശി ലാ​ല്‍ ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​ദി​പൂ​ര്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ന് സ​മീ​പ​ത്തെ മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ​വ​ച്ച് ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റ​താ​യി വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ കു​ത്തേ​റ്റ ന​സീം ആ​ല​ത്തി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ര​ണ്ടു​മ​ണി​ക്കൂ​ര്‍ പി​ന്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

താ​നും സു​ഹൃ​ത്ത് ഭോ​മ​യും മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ വ​ച്ച് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഈ ​സ​മ​യ​ത്ത് അ​ലാം മ​റ്റൊ​രു സു​ഹൃ​ത്തി​നൊ​പ്പം അ​വി​ടെ ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി. അ​തി​നി​ടെ ക​ഞ്ചാ​വ് വാ​ങ്ങാ​നാ​യി ലാ​ല്‍ ന​സീ​മി​നോ​ട് നൂ​റ് രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഇ​ത് ന​ല്‍​കാ​ന്‍ ത​യ്യാ​റാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കാ​യി. തു​ട​ര്‍​ന്ന് ലാ​ല്‍ ബാ​ബു ആ​ല​മി​നെ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment